Tag: Silver line speed rail project
സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം
തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ മുന്നേറുന്ന മുറയ്‌ക്കാവും കല്ലിടൽ തുടങ്ങുന്നത്. കല്ലിടൽ നിർത്തിവെച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുന്നു. പാർട്ടി...
സിൽവർ ലൈനിൽ വ്യക്‌തത വേണം; സിപിഎം തമിഴ്‌നാട് ഘടകം
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്നു സിപിഎം പാർട്ടി കോൺഗ്രസില്‍ ആവശ്യം. തമിഴ്‌നാട്ടിൽ പ്രതിനിധിയാണ് ചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. സിൽവർ ലൈന്‍ പദ്ധതിയിൽ വ്യക്‌തത വരുത്തണമെന്നും പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും...
സാമൂഹികാഘാത പഠനത്തിന് കേരളം റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്‌ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിൽ. സിൽവർ ലൈൻ സർവേയുടെ പേരിൽ റെയിൽവേ കല്ലിടാൻ പാടില്ലെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. പദ്ധതിക്ക്...
യുഡിഎഫ് നേതൃയോഗം ഇന്ന്; സിൽവർ ലൈൻ പ്രതിഷേധം ശക്‌തമാക്കും
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരുന്നു. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. സില്‍വര്‍ ലൈന്‍ പ്രക്ഷോഭം...
ബാങ്കുകളിൽ വായ്‌പ നിഷേധിക്കുന്നു; പരാതിയുമായി കെ റെയിൽ സമരക്കാർ വീണ്ടും
എറണാകുളം: അങ്കമാലിയിൽ കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ല് സ്‌ഥാപിച്ച പ്രദേശങ്ങളിലെ താമസക്കാർക്ക് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫിസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ ലോൺ നൽകൂ എന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ...
സില്‍വര്‍ ലൈന്‍; കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്‌റ്റ്
കൊല്ലം: സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ പോലീസ് നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ച് കെഎസ്‍യു കൊല്ലം കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു.
താലൂക്ക് ഓഫിസ്...
പാർട്ടി കോൺഗ്രസ് വേദിയിൽ സിൽവർ ലൈൻ ഉയർത്തി മുഖ്യമന്ത്രി; നഷ്‌ടപരിഹാരം ഉറപ്പാക്കും
കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി കോൺഗ്രസ് വേദിയിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഗത പ്രസംഗത്തിലാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പരാമർശിച്ചത്. കേരളത്തിന്റെ തെക്ക് നിന്ന് വടക്കോട്ട് നാല് മണിക്കൂർ...
സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന് നടക്കും
കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്‌തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്‌ക്ക് മൂന്ന് മണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക....




































