Fri, Jan 23, 2026
20 C
Dubai
Home Tags Silver line speed rail

Tag: silver line speed rail

സിൽവർ ലൈൻ; ആശങ്കയകറ്റാൻ സർക്കാർ- വിശദീകരണ യോഗങ്ങൾ ഇന്ന് മുതൽ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സിൽവർ ലൈൻ ബോധവൽക്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും...

സിൽവർ ലൈൻ; ഭൂമിക്ക് വായ്‌പ നൽകുന്നതിൽ തടസങ്ങൾ ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: സിൽവർ ലൈനായി കല്ലിടുന്ന ഭൂമിക്ക് വായ്‌പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് മുന്നിൽ തടസങ്ങൾ ഇല്ലെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. നഷ്‌ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...

സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ മുന്നേറുന്ന മുറയ്‌ക്കാവും കല്ലിടൽ തുടങ്ങുന്നത്. കല്ലിടൽ നിർത്തിവെച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുന്നു. പാർട്ടി...

സിൽവർ ലൈനിൽ വ്യക്‌തത വേണം; സിപിഎം തമിഴ്‌നാട് ഘടകം

കണ്ണൂർ: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്നു സിപിഎം പാർട്ടി കോൺഗ്രസില്‍ ആവശ്യം. തമിഴ്‌നാട്ടിൽ പ്രതിനിധിയാണ് ചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. സിൽവർ ലൈന്‍ പദ്ധതിയിൽ വ്യക്‌തത വരുത്തണമെന്നും പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും...

യുഡിഎഫ് നേതൃയോഗം ഇന്ന്; സിൽവർ ലൈൻ പ്രതിഷേധം ശക്‌തമാക്കും

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരുന്നു. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. സില്‍വര്‍ ലൈന്‍ പ്രക്ഷോഭം...

ബാങ്കുകളിൽ വായ്‌പ നിഷേധിക്കുന്നു; പരാതിയുമായി കെ റെയിൽ സമരക്കാർ വീണ്ടും

എറണാകുളം: അങ്കമാലിയിൽ കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ല് സ്‌ഥാപിച്ച പ്രദേശങ്ങളിലെ താമസക്കാർക്ക് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫിസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ ലോൺ നൽകൂ എന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ...

പാർട്ടി കോൺഗ്രസ് വേദിയിൽ സിൽവർ ലൈൻ ഉയർത്തി മുഖ്യമന്ത്രി; നഷ്‌ടപരിഹാരം ഉറപ്പാക്കും

കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി കോൺഗ്രസ് വേദിയിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഗത പ്രസംഗത്തിലാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പരാമർശിച്ചത്. കേരളത്തിന്റെ തെക്ക് നിന്ന് വടക്കോട്ട് നാല് മണിക്കൂർ...

സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം; ജനകീയ സദസ് ഇന്ന് നടക്കും

കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്‌തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്‌ക്ക് മൂന്ന് മണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക....
- Advertisement -