Tag: Speaker Sreeramakrishnan
കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമ സൃഷ്‌ടി; പി ശ്രീരാമകൃഷ്‌ണൻ
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമസൃഷ്‌ടി മാത്രമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ തന്നെ...
ഡോളർ കടത്ത് കേസ്; കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ച് സ്‌പീക്കർ
തിരുവനന്തപുരം: കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വിദേശത്തേക്ക് ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യും എന്നത് മാദ്ധ്യമ വാർത്തകൾ മാത്രമാണ്. തിരഞ്ഞെടുപ്പിൽ...
സ്‌പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി നിയമസഭ
തിരുവനന്തപുരം : സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെ പ്രതിപക്ഷം സമർപ്പിച്ച പ്രമേയം നിയമസഭ തള്ളി. സ്‌പീക്കർ സ്‌ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോയതോടെ വോട്ടിംഗ് ഇല്ലാതെയാണ് പ്രമേയം തള്ളിയത്. അതേസമയം തന്നെ...
ഇഡി ഉദ്യോഗസ്‌ഥര്‍ വരുമ്പോള്‍ ഓടേണ്ടി വന്ന പാരമ്പര്യമല്ല സ്‌പീക്കര്‍ക്ക്; എം സ്വരാജ്
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം സ്വരാജ് എംഎല്‍എ. സഭയുടെ ചരിത്രത്തിലിതുവരെ കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്‍ശനം, സൃഷ്‌ടിപരമായ ഒരു നിര്‍ദേശം നാളിതുവരെ ഉന്നയിക്കാന്‍...
സ്വർണക്കടത്ത് കേസ്; നിഷ്‌പക്ഷ അന്വേഷണം നടന്നാൽ സ്‌പീക്കർ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടന്നാൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ് എംഎൽഎ. നിയമസഭയിൽ സ്‌പീക്കര്‍ക്കെതിരെ പ്രതിപക്ഷ എംഎൽഎ എം ഉമ്മര്‍ കൊണ്ടു വന്ന അവിശ്വാസ...
പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തത്; സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
തിരുവനന്തപുരം: തന്നെ സ്‌പീക്കർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനെ വിമർശിച്ച് പി ശ്രീരാമകൃഷ്‌ണൻ. പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രമാണ്. പ്രമേയം...
സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം നിയമസഭയിൽ ഇന്ന് ചർച്ച ചെയ്യും
തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം...
സ്‌പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യും
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്‌റ്റംസ് ചോദ്യം ചെയ്യും. സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കസ്‌റ്റംസിന്റെ നീക്കം....