Thu, Apr 25, 2024
30.3 C
Dubai
Home Tags Speaker Sreeramakrishnan

Tag: Speaker Sreeramakrishnan

ഡോളര്‍ കടത്ത് കേസ്; സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. ഇന്നലെ സ്‌പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തത്‌. കസ്‌റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍....

നുണയുടെ പെരുമഴ; വ്യക്‌തിഹത്യ നടത്താൻ ശ്രമം; സ്വപ്‌നയുടെ മൊഴിയിൽ സ്‌പീക്കർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ വിശദീകരണവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. മൊഴിയുണ്ടാക്കി വ്യക്‌തിഹത്യ നടത്താൻ ശ്രമിക്കുകയാണ്. ഇതിനെ എല്ലാ തരത്തിലും നേരിടുമെന്നും സ്‌പീക്കർ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു സ്‌പീക്കറുടെ...

കുപ്രചാരണങ്ങൾ വെറും പുകമറ, നുണകൾ ആവർത്തിക്കുന്നു; സ്‌പീക്കർ

പൊന്നാനി: ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. കസ്‌റ്റഡിയിലുള്ള പ്രതികൾ സ്വയരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്‍തതു കൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ...

സ്വപ്‌നയുടെ മൊഴി; വസ്‌തുതാ വിരുദ്ധമെന്ന് സ്‌പീക്കർ

പൊന്നാനി: വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും പറയുന്ന സ്വപ്‌നാ സുരേഷിന്റെ മൊഴി ശുദ്ധ അസംബന്ധവും വസ്‌തുതാ വിരുദ്ധവുമാണെന്ന് സ്‌പീക്ക‍ർ പി ശ്രീരാമകൃഷ്‌ണൻ. തീര്‍ത്തും അടിസ്‌ഥാന വിരുദ്ധമായ കാര്യങ്ങളാണ്...

‘വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു’; സ്‌പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി

കൊച്ചി: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന് എതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെയുടെ രഹസ്യ മൊഴി പുറത്ത്. സ്‌പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍...

ഡോളര്‍കടത്ത് കേസ്; കസ്‌റ്റംസിന് മുന്നില്‍ സ്‌പീക്കര്‍ ഇന്ന് ഹാജരാകില്ലെന്ന് റിപ്പോർട്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനോട് ഇന്ന് ഓഫിസില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാൽ...

‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ

മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്‌പീക്കർ. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്‌പീക്കർ...

സ്‌പീക്കർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‌ നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. വാഹനത്തിന് മുന്നില്‍ കിടന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്‌തു...
- Advertisement -