Sun, Oct 19, 2025
30 C
Dubai
Home Tags Speaker Sreeramakrishnan

Tag: Speaker Sreeramakrishnan

ഡോളര്‍ കടത്ത്; സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാമെന്ന് കസ്‌റ്റംസിന് നിയമോപദേശം

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാന്‍ നിയമോപദേശം ലഭിച്ചതായി കസ്‌റ്റംസ്. അസിസ്‌റ്റന്റ് സോളിസിറ്റര്‍ ജനറലാണ് നിയമോപദേശം നല്‍കിയത്. സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സങ്ങള്‍ ഇല്ലെന്നാണ്...

രാജു എബ്രഹാം എംഎൽഎയുടെ അവകാശ ലംഘന നോട്ടീസ്: മറുപടി അർഹിക്കുന്ന വിഷയമല്ല; കസ്‌റ്റംസ്‌

തിരുവനന്തപുരം: കസ്‌റ്റംസിനെതിരെ സിപിഎം നിയമ സഭയില്‍ നൽകിയ അവകാശലംഘന നോട്ടിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല എന്നും ബന്ധപ്പെട്ട നോട്ടീസോ മറ്റോ ലഭിച്ചാൽ തന്നെ അതിന് മറുപടി നൽകാനുള്ള സാധ്യത തീരെയില്ലെന്നും കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥൻ...

എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെ അയ്യപ്പനെ കസ്‌റ്റംസ്‌ വിട്ടയച്ചു

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കസ്‌റ്റംസ്‌ അദ്ദേഹത്തെ വിട്ടയച്ചത്. ഇന്ന്...

കെ അയ്യപ്പന്‍ ഇന്ന് കസ്‌റ്റംസിന് മുന്നില്‍ ഹാജരാകും

കൊച്ചി: ഡോളര്‍ കടത്ത് കേസിലെ മൊഴിയെടുക്കലിനായി സ്‌പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്‌റ്റംസ് മുന്‍പാകെ ഹാജരാകാന്‍ കൊച്ചിയിലെത്തി. രാവിലെ പത്തിന് കസ്‌റ്റംസിന് മുന്നില്‍ ഹാജരാകണമെന്നാണ് അയ്യപ്പന് കിട്ടിയ നിര്‍ദ്ദേശം. നേരത്തെ രണ്ടു...

ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ നോട്ടീസ് നൽകിയതിനെ...

തെറ്റ് പറ്റിയിട്ടില്ലെന്ന് നൂറ് ശതമാനം വിശ്വാസം; അന്വേഷണം തടസപ്പെടുത്തില്ല; സ്‌പീക്കർ

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കറേ നീക്കണമെന്നുള്ള എം ഉമ്മർ എംഎൽഎയുടെ നോട്ടീസ് ചർച്ച ചെയ്‌ത്‌ ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു....

സ്‌പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റ്; ചെന്നിത്തലയെ തള്ളി പിജെ കുര്യൻ

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ...

ഡോളർ കടത്ത്; സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ തൽസ്‌ഥാനത്ത് ഉണ്ടാവരുതെന്ന് പികെ ഫിറോസ്

തിരുവനന്തപുരം: ഡോളര്‍കടത്ത്‌ കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ സ്‌ഥാനത്ത് ഇരിക്കാൻ പാടില്ലെന്ന് പികെ ഫിറോസ്...
- Advertisement -