കെ അയ്യപ്പന്‍ ഇന്ന് കസ്‌റ്റംസിന് മുന്നില്‍ ഹാജരാകും

By News Desk, Malabar News
customs to be questioned attache
Representational Image
Ajwa Travels

കൊച്ചി: ഡോളര്‍ കടത്ത് കേസിലെ മൊഴിയെടുക്കലിനായി സ്‌പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്‌റ്റംസ് മുന്‍പാകെ ഹാജരാകാന്‍ കൊച്ചിയിലെത്തി. രാവിലെ പത്തിന് കസ്‌റ്റംസിന് മുന്നില്‍ ഹാജരാകണമെന്നാണ് അയ്യപ്പന് കിട്ടിയ നിര്‍ദ്ദേശം.

നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞു മാറിയിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയില്‍ ഉണ്ടായിരുന്നത്. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെതിരെ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ തേടിയാണ് അയ്യപ്പനെ കസ്‌റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.

Also Read: പുറത്താക്കിയ മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE