Tag: SPORTS NEWS MALAYALAM
ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി
കൊച്ചി: ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി. ഐഎസ്എല്‍ മൽസരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയം വേദിയാകും. ഇതോടെ ഫുട്‌ബോള്‍ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
ഐഎസ്എല്‍ ഉൽഘാടന മൽസരം കൊച്ചിയില്‍ തന്നെ...
കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് നിർത്തിവച്ചു
കോഴിക്കോട്: മഴ വില്ലനായതോടെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മൽസരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിന്റെ അവസാന ദിവസം.
വെള്ളിയാഴ്‌ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ്...
തായ്‌ലന്‍ഡ് ഓപ്പണ്‍; സെമിയില്‍ കടന്ന് സുമിത്
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബോക്‌സിംഗില്‍ ഇന്ത്യയുടെ സുമിത് സെമിയില്‍. പുരുഷ വിഭാഗം 75 കിലോഗ്രാം വിഭാഗത്തിലാണ് സുമിത് സെമിയിൽ പ്രവേശിച്ചത്.
ക്വാര്‍ട്ടറില്‍ കസാക്കിസ്‌ഥാന്റെ നഴ്‌സീതോവിനെ കീഴടക്കിയാണ് സുമിത് സെമിയില്‍ പ്രവേശിച്ചത്. സ്‌കോർ: 5-0.
അതേസമയം മോണിക്ക...
കിവീസിനൊപ്പം ഇനിയില്ല; നിറമിഴികളോടെ കളംവിട്ട് റോസ് ടെയ്‌ലര്‍
വെല്ലിംഗ്ടൺ: നീണ്ട 16 വര്‍ഷത്തെ കരിയറിനോട് വിട പറഞ്ഞ് ന്യൂസിലാന്‍ഡ് ഇതിഹാസം റോസ് ടെയ്‌ലര്‍. ന്യൂസിലാന്‍ഡിന് വേണ്ടിയുള്ള 450ആം മൽസരം കളിച്ച ശേഷമാണ് ടെയ്‌ലര്‍ തന്റെ സ്വപ്‌നതുല്യമായ കരിയറില്‍ നിന്നും വിരമിക്കുന്നത്.
Messages from...
ഐപിഎല്ലില്‍ ഇന്ന് ആവേശപോരാട്ടം; മുംബൈയും രാജസ്‌ഥാനും നേർക്കുനേർ
നവി മുംബൈ: ഐപിഎല്ലിൽ സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരക്കാണ് മൽസരം. ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയും കുമാർ സംഗക്കാരയും നേർക്കുനേർ...
2022 ഖത്തര്‍ ലോകകപ്പ്; വരുന്നു ഉൽസവ രാവുകൾ, ഗ്രൂപ്പുകൾ ഇങ്ങനെ
ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കായിക ലോകം. ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട്...
ഐ ലീഗ്; റൊണാള്‍ഡ് രക്ഷകനായി, ഗോകുലത്തിന് സമനില
ഡെൽഹി: രാജസ്‌ഥാനെതിരേ സമനില നേടി ഗോകുലം കേരള എഫ്‌സി. ഇന്‍ജുറി ടൈമില്‍ രക്ഷകനായി നാന്‍ഗോം റൊണാള്‍ഡ് സിങ് എത്തിയതോടെയാണ് ഗോകുലം പരാജയത്തിൽ നിന്നും കരകയറിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍...
സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്റൺ; കിരീടനേട്ടവുമായി സിന്ധു, പ്രണോയ്‌ക്ക് തോൽവി
ഡെൽഹി: സ്വിസ് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിജയം. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. (21-16 21- 8).
സെമിഫൈനലിൽ...





































