ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബോക്‌സിംഗില്‍ ഇന്ത്യയുടെ സുമിത് സെമിയില്‍. പുരുഷ വിഭാഗം 75 കിലോഗ്രാം വിഭാഗത്തിലാണ് സുമിത് സെമിയിൽ പ്രവേശിച്ചത്.
ക്വാര്‍ട്ടറില്‍ കസാക്കിസ്‌ഥാന്റെ നഴ്‌സീതോവിനെ കീഴടക്കിയാണ് സുമിത് സെമിയില്‍ പ്രവേശിച്ചത്. സ്‌കോർ: 5-0.
അതേസമയം മോണിക്ക (48 കിലോഗ്രാം), ആശിഷ് കുമാര്‍ (81 കിലോഗ്രാം), മനിഷ (57 കിലോഗ്രാം) എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ച് സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
Most Read: സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത്; കെവി തോമസിന് മുന്നറിയിപ്പ്