Tag: SPORTS NEWS MALAYALAM
മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ് അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി
കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ് അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...
എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് സീറ്റിലിനെ തറപറ്റിച്ച് എംഎല്‍എസ് കപ്പ് സ്വന്തമാക്കി കൊളംബസ് ക്ര്യൂ
കൊളംബസ്: ഇത്തവണത്തെ എംഎല്‍എസ് കപ്പ് സ്വന്തമാക്കി കൊളംബസ് ക്ര്യൂ. നിലവിലെ ചാമ്പ്യന്‍മാരായ സീറ്റില്‍ സൗണ്ടേര്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ അടിപറ്റിച്ചാണ് ഇന്ന് നടന്ന ഫൈനലില്‍ കൊളംബസ് കിരീടം ചൂടിയത്.
ലൂകാസ് സീലറയന്റെ ഇരട്ട ഗോളുകളുടെ...
ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി കോഹ്‌ലി; രോഹിത് രണ്ടാമത്
ദുബായ്: ഐസിസി ഏകദിന ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി ഈ വർഷം അവസാനിപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ നേടിയ അർധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ്...
കോഹ്‌ലിയുടെ ശ്രമം പാഴായി; ഇന്ത്യക്ക് 12 റൺസിന്റെ തോൽവി
സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ പരാജയം. 187 റൺസ് വിജയ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് നിശ്‌ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസ്...
ചരിത്ര തീരുമാനവുമായി ഫിഫ; വനിതാ താരങ്ങൾക്ക് പ്രസവാവധി
സൂറിച്ച്: വനിതാ ഫുട്ബോൾ കളിക്കാരുടെ ക്ഷേമത്തിനായി ചരിത്ര പരമായ തീരുമാനവുമായി ഫിഫ. വനിതാ കളിക്കാർക്ക് ചുരുങ്ങിയത് 14 ആഴ്‌ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന് ശേഷം ചുരുങ്ങിയത്...
ഇന്ത്യയിലെ കോവിഡ് സ്‌ഥിതിഗതികള്‍ രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റാന്‍ ആവശ്യപ്പെട്ട് പാകിസ്‌ഥാന്‍
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്‌ചിതത്വം നിലനില്‍ക്കുകയാണെന്നും ലോകകപ്പ്...
രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് നാണക്കേട്; പരമ്പര നഷ്‌ടം
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ രണ്ടാം മൽസരത്തിലും ഇന്ത്യയെ തകർത്താണ് ഓസ്ട്രേലിയ പരമ്പര (2-0) നേടിയത്. രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 390...
ഏഴാം കിരീടത്തിലേക്ക് കാറോടിച്ച് കയറ്റി ഹാമിൽട്ടൺ; റെക്കോർഡിൽ ഷൂമാക്കറിനൊപ്പം
ഇസ്‌താംബുൾ: ഫോർമുല വണ്ണിൽ ഏഴാം കിരീട നേട്ടവുമായി ലൂയിസ് ഹാമിൽട്ടൺ. ടർക്കിഷ് ഗ്രാൻപ്രിയിൽ ജേതാവായതോടെ മെഴ്‌സിഡസ് താരം മൈക്കൽ ഷൂമാക്കറിന്റെ 7 ഡ്രൈവേഴ്‌സ് കിരീടമെന്ന റെക്കോർഡിനൊപ്പം ഹാമിൽട്ടണും എത്തി. ഈ സീസണിൽ മൂന്ന് ഗ്രാൻപ്രികൾ...





































