Tag: Sports News
ഒടുവിൽ ഇന്റർ മയാമിയിലേക്ക്; സ്‌ഥിരീകരിച്ചു മെസി- നിരാശയിൽ ആരാധകർ
ബാഴ്‌സലോണ: ഒടുവിൽ ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ആരാധകരെ നിരാശയിലാഴ്‌ത്തി, യുഎസ്എയിലെ മേജർ ലീഗ് സോക്കർ ക്‌ളബ് ഇന്റർ മയാമിയിലേക്ക് പോകുന്ന വിവരം സ്‌ഥിരീകരിച്ചു അർജന്റീന സൂപ്പർ താരം ലയണൽ മെസി. സ്‌പാനിഷ്...
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റ്; സമ്മാനത്തുകയിൽ വർധനവ് പ്രഖ്യാപിച്ചു
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ സമ്മാനത്തുകയിൽ വർധനവ് പ്രഖ്യാപിച്ചു സംഘാടകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 12.3 ശതമാനം വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ സമ്മാനത്തുക 56.4 ബില്യൺ യുഎസ് ഡോളറായി (ഏകദേശം 464...
ഐപിഎൽ; രാജസ്‌ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) എട്ടാം മൽസങ്ങൾക്ക് ഇന്ന് തുടക്കം. രാജസ്‌ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി 7.30ന് ഗുവാഹത്തി ബരാസ്‌പാര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മൽസരം. ആദ്യ മൽസരത്തിൽ...
ഏഷ്യ കപ്പ്; ഇത്തവണ പാകിസ്‌ഥാനിൽ- ഇന്ത്യൻ മൽസരങ്ങൾക്ക് നിഷ്‌പക്ഷ വേദി
ലാഹോർ: ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ പാകിസ്‌ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ, ഇന്ത്യയുടെ മൽസരങ്ങൾ പാകിസ്‌ഥാന് പുറത്തു നിഷ്‌പക്ഷ വേദിയിൽ നടത്തുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു....
ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പര; സഞ്‌ജുവിന് അവസരമില്ല- പ്രതിഷേധം
ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിൽ നിന്ന് സഞ്‌ജു സാംസണെ തഴഞ്ഞതിൽ നിരാശയിലായി ആരാധകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടി20 സ്‌ക്വാഡിൽ സഞ്‌ജുവിനെ ഉൾപ്പെടുത്തുകയും ടീമിൽ തഴയുകയും ചെയ്‌തതോടെയാണ് വലിയൊരു വിഭാഗം...
മെസിക്ക് നിർദ്ദേങ്ങളുമായി മലയാളി സൈക്കോളജിസ്‌റ്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും
കൊച്ചി: മലയാളികൾക്ക് അഭിമാനമായി സ്‌പോര്‍ട്‌സ് പെര്‍ഫോമന്‍സ് സൈക്കോളജി വിദഗ്‌ധൻ ഡോ. വിപിന്‍ വി റോള്‍ഡന്റ് ഖത്തർ ലോകകപ്പിൽ എത്തിയേക്കും. കളിക്കിടയിൽ ഉണ്ടാകുന്ന അതിസമ്മര്‍ദ്ദം അതിജീവിക്കാന്‍ ലയണൽ മെസിക്കായുള്ള പീക്ക് പെര്‍ഫോര്‍മന്‍സ് സ്ട്രാറ്റജിയായ 'റോള്‍ഡന്റ്‌സ്...
ഇവാനാണ് താരം; ബ്ളാസ്‌റ്റേഴ്‌സ് (3-1) ഈസ്‌റ്റ് ബംഗാളിനെ തകർത്തു
കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറി. കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയിൽ വിജയത്തോടെ...
കോമൺവെൽത്ത്; അഭിമാനമായി ‘ജെറമി’, ഇന്ത്യക്ക് രണ്ടാം സ്വർണം
ബർമിംഗ്‌ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക സ്വർണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്....






































