Tag: Sports News
ഐപിഎൽ; ഇന്ന് ലക്‌നൗ ബാംഗ്ളൂരിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. തുല്യ ശക്‌തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മൽസരത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയും വേദിയാകും. രാത്രി 7.30നാണ് മൽസരം...
ക്യാംപ് നൗവില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സ
ബാഴ്‌സലോണ: ലാലിഗയിൽ ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. കാഡിസിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം.
48ആം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാഡിസിനായി ഗോൾ നേടിയത്. ബാഴ്സയുടെ...
സന്തോഷ് ട്രോഫി; ജയത്തോടെ തുടങ്ങി മേഘാലയ
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കവുമായി മേഘാലയ. ആവേശ പോരാട്ടത്തിൽ രാജസ്‌ഥാനെയാണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് മേഘാലയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹാർഡി...
സന്തോഷ് ട്രോഫി; വിജയം തുടരാൻ ലക്ഷ്യമിട്ട് ഇന്ന് കേരളം ഇറങ്ങുന്നു
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. കരുത്തരായ ബംഗാളാണ് എതിരാളികൾ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രാജസ്‌ഥാനെതിരെ ഹാട്രിക് തികച്ച ക്യാപ്റ്റൻ...
പ്രീമിയർ ലീഗ്; ഹാട്രിക് നേട്ടവുമായി റൊണാൾഡോ, യുണൈറ്റഡിന് ജയം
ഓൾഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഹാട്രിക്ക് നേട്ടവുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ ഒരിക്കല്‍ കൂടി വിജയത്തിലേക്ക് നയിച്ച് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. ഹാട്രിക്കോടെ റൊണാള്‍ഡോ ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോള്‍...
ഐപിഎല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ
മുംബൈ: ഐപിഎല്ലിൽ ഇന്ന് മൽസരങ്ങൾ അരങ്ങേറും. ആദ്യ മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടും. രണ്ടാം മൽസരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും.
സീസണില്‍ ഒരു മൽസരം പോലും...
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് എയിൽ പശ്‌ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മൽസരം. വൈകീട്ട് നടക്കുന്ന മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലെ ഉൽഘാടന മൽസരത്തില്‍ കേരളം രാജസ്‌ഥാനെ...
ഐലീഗ്; സുദേവയെ തകർത്ത് ഗോകുലം ഒന്നാമത്
കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയുടെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മൽസരത്തിൽ സുദേവ എഫ്‍സിയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കിയ ഗോകുലം ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. ഗോകുലത്തിനായി ലൂക്ക...






































