Sat, Jan 24, 2026
23 C
Dubai
Home Tags Sports News

Tag: Sports News

ഖത്തർ ലോകകപ്പ്; രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ദോഹ: ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. റാൻഡം നറുക്കെടുപ്പ് വഴി തന്നെയാകും ഇത്തവണയും ടിക്കറ്റ് നൽകുക. ലോകകപ്പ് ഗ്രൂപ്പ് നിർണയം കഴിഞ്ഞതിനാൽ ആരാധകർക്ക് ഇഷ്‌ട ടീമുകളുടെ മൽസരത്തിന് ടിക്കറ്റെടുക്കാം....

ആഗ്രഹിച്ച പ്രകടനം നടത്തി; പരിശീലകന് കരാർ നീട്ടിനൽകി ബ്ളാസ്‌റ്റേഴ്‌സ്

കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുകമനോവിച്ച് തന്നെ തുടരും. ഇവാനുമായുള്ള ബ്ളാസ്‌റ്റേഴ്‌സിന്റെ കരാർ പുതുക്കി. 2025 വരെയാണ് പരിശീലകനുമായുള്ള പുതിയ കരാർ. കഴിഞ്ഞ സീസൺ മുതലാണ് ഇവാൻ കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ കോച്ചായി...

കിവീസിനൊപ്പം ഇനിയില്ല; നിറമിഴികളോടെ കളംവിട്ട് റോസ് ടെയ്‌ലര്‍

വെല്ലിംഗ്ടൺ: നീണ്ട 16 വര്‍ഷത്തെ കരിയറിനോട് വിട പറഞ്ഞ് ന്യൂസിലാന്‍ഡ് ഇതിഹാസം റോസ് ടെയ്‌ലര്‍. ന്യൂസിലാന്‍ഡിന് വേണ്ടിയുള്ള 450ആം മൽസരം കളിച്ച ശേഷമാണ് ടെയ്‌ലര്‍ തന്റെ സ്വപ്‌നതുല്യമായ കരിയറില്‍ നിന്നും വിരമിക്കുന്നത്. Messages from...

വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ

വെല്ലിങ്ങ്ടൺ: വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് സ്വന്തം. ഫൈനലിൽ ഇംഗ്ളണ്ടിനെ 71 റൺസിനാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയുടെ സ്‌കോറായ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ളണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി...

ഖത്തർ ലോകകപ്പ്; സമ്മാന തുകകൾ പ്രഖ്യാപിച്ചു

ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ടീമുകൾക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും മുന്നൊരുക്കത്തിനായി ഫിഫ നൽകുക ഒന്നര മില്യൺ...

ഐപിഎല്ലില്‍ ഇന്ന് ആവേശപോരാട്ടം; മുംബൈയും രാജസ്‌ഥാനും നേർക്കുനേർ

നവി മുംബൈ: ഐപിഎല്ലിൽ സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരക്കാണ് മൽസരം. ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയും കുമാർ സംഗക്കാരയും നേർക്കുനേർ...

2022 ഖത്തര്‍ ലോകകപ്പ്; വരുന്നു ഉൽസവ രാവുകൾ, ഗ്രൂപ്പുകൾ ഇങ്ങനെ

ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കായിക ലോകം. ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട്...

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഡ്വയിൻ ബ്രാവോ

മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വെസ്‌റ്റ് ഇൻഡീസ് താരം ഡ്വയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിന്റെ മുൻ താരവും രാജസ്‌ഥാൻ റോയൽസിന്റെ പേസ് ബൗളിംഗ് പരിശീലകനുമായ...
- Advertisement -