Tag: Sports News
ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി പുറത്ത്
മിലാൻ: തുടര്‍ച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി പുറത്ത്. പലേര്‍മൊയിലെ സ്വന്തം സ്‌റ്റേഡിയമായ റെന്‍സോ ബാര്‍ബെറെയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തില്‍ നോര്‍ത്ത് മാസിഡോണിയയാണ് ഇറ്റലിയെ (1-0) അട്ടിമറിച്ചത്.
ഇഞ്ചുറി...
ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്‌സ് നായക സ്‌ഥാനം ഒഴിഞ്ഞ് ധോണി
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായക സ്‌ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി . രവീന്ദ്ര ജഡേജയാണ് പുതിയ സീസണില്‍ ചെന്നൈയെ നയിക്കുക. 15ആം സീസൺ ശനിയാഴ്‌ച തിരി തെളിയാനിരിക്കെയാണ് നായക...
സ്വിസ് ഓപ്പൺ ബാഡ്‌മിന്റൺ; സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ
ബേസൽ: സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പിവി സിന്ധുവും സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹൊജ്‌മര്‍ക്കിനെ...
‘ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് കളങ്കമേല്‍പ്പിച്ചു’; ജേസണ്‍ റോയിക്കെതിരെ നടപടി
ലണ്ടൻ: ഇംഗ്ളണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് അന്താരാഷ്‌ട്ര മൽസരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. പിഴയും വിധിച്ചിട്ടുണ്ട്. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് താരത്തെ വിലക്കിയതെങ്കിലും...
ഇന്ത്യ-ബഹ്‌റൈൻ സൗഹൃദ ഫുട്ബോൾ മൽസരം ഇന്ന്
മനാമ: സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ-ബഹ്‌റൈന്‍ പോരാട്ടം ഇന്ന് നടക്കും. മനാമയിലെ ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി 9.30നാണ് മൽസരം. ഇന്ത്യന്‍ ടീമില്‍ 7 പുതുമുഖങ്ങളാണ് ഉള്ളത്. പാലക്കാട്ടുകാരന്‍ വിപി സുഹൈറാണ് ടീമിലെ ഏക മലയാളി....
ട്രാവു എഫ്‍സിക്ക് എതിരെ ജയം; ഐ-ലീഗിൽ ഗോകുലം ഒന്നാമത്
കൊൽക്കത്ത: ഐ-ലീഗ് ഫു്ടബോളില്‍ ട്രാവു എഫ്‍സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള പോയിന്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തി. അഞ്ച് കളികളില്‍ 13 പോയിന്റുമായാണ് ഗോകുലം ഒന്നാമതെത്തിയത്. അഞ്ച് കളികളില്‍ 12...
ഐ ലീഗ്; ട്രാവു എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ
കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ ഗോകുലം ട്രാവു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മൽസരം. 4 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി 10 പോയിന്റോടെ പട്ടികയിൽ...
കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ
ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ...






































