Sun, Jan 25, 2026
18 C
Dubai
Home Tags Sports News

Tag: Sports News

ഐപിഎൽ മെഗാ താരലേലം ആരംഭിച്ചു; പ്രതീക്ഷയോടെ ആരാധകർ

ബെംഗളൂരു: ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം നടക്കുന്നത്. 10 ഫ്രാഞ്ചൈസികളാണ് ലേലംവിളിയ്‌ക്ക് തയ്യാറെടുത്ത് നിൽക്കുന്നത്. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. താരലേലത്തിന്റെ...

പരമ്പര ഇന്ത്യയ്‌ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്‍ഡീസ്

അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിലും വിജയം കൊയ്‌ത് വെസ്‌റ്റിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. 96 റണ്‍സിനാണ് വിൻഡീസ് നിരയെ ഇന്ത്യൻ ടീം തകര്‍ത്തത്. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 37.1...

വിൻഡീസിനെതിരെ അവസാന ഏകദിനം; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

അഹമ്മദാബാദ്: വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിജയം തുടരാൻ കളത്തിലിറങ്ങുന്ന ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ വരുത്തിയിട്ടുള്ളത്. കോവിഡിൽ നിന്നും മുക്‌തി നേടിയ ഓപ്പണർ...

ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് ജംഷഡ്‌പൂരിന് എതിരെ ഇറങ്ങും

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ളേ ഓഫ് പ്രവേശനം അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ജയം തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ശക്‌തരായ ജംഷഡ്‌പൂർ എഫ്‌സിയാണ്‌ ഇന്ന് കേരളത്തിന്റെ എതിരാളി....

രണ്ടാം ഏകദിനം; ഇന്ത്യക്കെതിരെ വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 238 റൺസിന്റെ വെല്ലുവിളി ഉയർത്തി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്‌ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 237 റൺസെടുത്തു. ഒരു ഘട്ടത്തിൽ മൂന്നിന് 43...

വിൻഡീസിന് എതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ് തകർച്ച

അഹമ്മദാബാദ്: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച. നിലവിൽ വിവരം ലഭിക്കുമ്പോൾ 17 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ ടീമിന്റെ 3 വിക്കറ്റുകളാണ്‌ നഷ്‌ടമായത്. ക്യാപ്റ്റൻ...

രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ

കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍...

ധവാനും ശ്രേയസ് അയ്യരും കോവിഡ് നെഗറ്റീവ്; പരിശീലനത്തിന് അനുമതി

അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി. രോഗം ഭേദമായതോടെ ഇരുവർക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. എന്നാൽ നാളെ നടക്കുന്ന വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇരുവർക്കും കളിക്കാനാകില്ല. അഹമ്മദാബാദിലെ...
- Advertisement -