Tag: Sports News
ഐഎസ്എൽ; കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈയും കൊൽക്കത്തയും ഏറ്റുമുട്ടും
പനാജി: ഐഎസ്എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ആദ്യ മൽസരത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സിനെ...
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി കേരളം
കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ്...
ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റ്; ഉത്തരാഖണ്ഡിനെ തകർത്ത് കേരളം
കോഴിക്കോട്: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ വിജയം. ഗ്രൂപ്പ് ജിയിൽ നടന്ന മൽസരത്തിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനു വേണ്ടി വിനീത വിജയൻ, മാനസ കെ,...
ആർ അശ്വിന് ചരിത്രനേട്ടം; ഇന്ത്യൻ ടെസ്‌റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമത്
ന്യൂഡെൽഹി: ടെസ്‌റ്റ് ക്രിക്കറ്റിൽ പുതിയ നേട്ടവുമായി ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെയാണ് താരം മറികടന്നത്. കാൺപൂരിലെ...
ആവേശം പടർത്തി ഒന്നാം ടെസ്‌റ്റ് അവസാനിച്ചു; സമനില പിടിച്ച് ന്യൂസിലൻഡ്
കാൺപൂർ: രവിചന്ദ്രൻ അശ്വിന്റെയും, രവീന്ദ്ര ജഡേജയുടെയും ആക്രമണോൽസുകത വകവെക്കാതെ പൊരുതിയ ന്യൂസിലൻഡിന്റെ നിശ്‌ചയദാർഢ്യത്തിന് മുൻപിൽ വഴങ്ങിക്കൊടുത്ത് ഇന്ത്യ. ഒരു ടി-20 മൽസരത്തിന്റെ ആവേശം നിറഞ്ഞ ടെസ്‌റ്റിൽ കിവീസിന് വേണ്ടി അരങ്ങേറ്റക്കാരൻ രച്ചിൻ രവീന്ദ്ര...
ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണ ഡെർബി; ബ്ളാസ്‌റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യ ദക്ഷിണ ഡെർബിയിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സി ഇറങ്ങും. ടൂർണമെന്റിലെ ആദ്യ വിജയത്തിനായി കേരള ബ്ളാസ്‌റ്റേഴ്‌സ് തിരച്ചിലിലാണ്. ഇന്ന് വൈകീട്ട് ബാംബോലിം സ്‌റ്റേഡിയത്തിൽ...
ഇന്ത്യ-ന്യൂസിലൻഡ് ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം ഇന്ന് മുതൽ
കാൺപൂർ: ന്യൂസീലൻഡിന് എതിരായ ഇന്ത്യയുടെ ടെസ്‌റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ മൽസരം ആരംഭിക്കുക. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മയും...
ഐഎസ്എല്ലിൽ ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്; വെല്ലുവിളിയുമായി നോർത്ത് ഈസ്‌റ്റ്
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ആദ്യജയത്തിനായി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളി. വ്യാഴാഴ്‌ച രാത്രി 7.30നാണ് മൽസരം. ആദ്യകളിയിൽ കരുത്തരായ എടികെ മോഹൻബഗാനോട് 4-2ന് കീഴടങ്ങിയതിന്റെ...






































