Tag: Sports News
അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി
ലണ്ടൻ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഇന്ത്യൻ നായകന്റെ നേട്ടം.
ഇംഗ്ളണ്ടിനെതിരായ ഓവൽ...
ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റിന് ഇന്ന് തുടക്കമാവും
ഓവൽ: ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മൽസരം തുടങ്ങുക. ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്നിംഗ്‌സ് വിജയം നേടിയതിന്റെ ആത്‌മ വിശ്വാസത്തിലാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്. ഇന്ത്യന്‍...
ലോകകപ്പ് യോഗ്യത; പോർച്ചുഗലിന് ജയം, ഫ്രാൻസിന് സമനില കുരുക്ക്
പോർട്ടോ: ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ പോർച്ചുഗലിനും ഡെൻമാർക്കിനും ജയം. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനും നെതർലൻഡിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ 2-1ന് അയർലണ്ടിനെ തോൽപ്പിച്ചു. സ്‌കോട്‍ലൻഡിന് എതിരെ...
ലോകകപ്പ് യോഗ്യത; പോർച്ചുഗൽ, ഫ്രാൻസ് ഇന്നിറങ്ങും
പോർട്ടോ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ യൂറോപ്യന്‍ മേഖലയിൽ കരുത്തര്‍ ഇന്ന് കളത്തിൽ ഇറങ്ങുന്നു. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡിനെ നേരിടും. മൂന്ന് കളിയിൽ ഏഴ് പോയിന്റോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതും, രണ്ട്...
ഗ്രീസ്‌മാൻ ബാഴ്‌സ വിട്ടു; അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങി
ബാഴ്‌സലോണ: ഫ്രഞ്ച് സ്ട്രൈക്കർ അന്റോണിയോ ഗ്രീസ്‌മാൻ ബാഴ്‌സലോണ വിട്ടു. തന്റെ മുൻ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്‌പാടിസ്‌ഥാനത്തിൽ ക്ളബ് വിടുന്ന താരത്തെ സീസൺ അവസാനം 40...
ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റ് വ്യാഴാഴ്‌ച മുതൽ ഓവലിൽ
ഓവൽ: ഇംഗ്ളണ്ടിന് എതിരായ നാലാം ടെസ്‌റ്റ് പോരാട്ടത്തിന് ഇന്ത്യൻ ടീം വ്യാഴാഴ്‌ച ഇറങ്ങും. ഓവൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ഇരുടീമുകളും ഓരോ കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ് പരമ്പരയിൽ ഉള്ളത്.
ആദ്യ ടെസ്‌റ്റ്...
അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്‌റ്റുവര്‍ട്ട് ബിന്നി
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്‌റ്റുവര്‍ട്ട് ബിന്നി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി ആറ് ടെസ്‌റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്.
ടെസ്‌റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും...
മെസി അരങ്ങേറി; പിഎസ്‌ജിക്ക് തുടർച്ചയായ നാലാം ജയം
പാരിസ്: ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌ജിയിൽ അരങ്ങേറ്റ മൽസരത്തിനിറങ്ങി ലയണൽ മെസി. റെയിംസിനെതിരായ മൽസരത്തിൽ 66ആം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്.
മൽസരത്തിൽ എതിരില്ലാത്ത...






































