Fri, Jan 23, 2026
20 C
Dubai
Home Tags Sports News

Tag: Sports News

ലീഡ്‌സ് ടെസ്‌റ്റ്; ഇന്ത്യ കീഴടങ്ങി, ഇംഗ്ളണ്ടിന് ഇന്നിംഗ്‌സ് ജയം

ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ളണ്ട് അഞ്ച് മൽസര പരമ്പരയില്‍ ഒപ്പമെത്തി(1-1). സ്‌കോർ ഇന്ത്യ 78, 278. ഇംഗ്ളണ്ട് 432. പരമ്പരയിലെ...

ജർമൻ കപ്പ്; ഒരു ഡസൻ ഗോളുകൾ അടിച്ചുകൂട്ടി ബയേണിന് വിജയം

മ്യൂണിക്ക്: ജർമൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമൻ ടീം ഇത്തരമൊരു ജയം...

ടോക്യോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; അഫ്‌ഗാൻ പിൻമാറി

ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് നാളെ തുടക്കമാകും. 160 രാജ്യങ്ങളിൽ നിന്നായി 4400 അത്‌ലറ്റുകളാണ് പങ്കെടുക്കുക. സെപ്‌റ്റംബർ അഞ്ച് വരെയാണ് മൽസരം. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ...

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി നേട്ടം

നെയ്‌റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10 കിലോ മീറ്റർ നടത്ത മൽസരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരിക്കുന്നത്. നെയ്‌റോബിയിൽ പുരോഗമിക്കുന്ന...

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ഷമി; ഇന്ത്യക്ക് വിജയപ്രതീക്ഷ

ലോർഡ്‌സ്: ഇംഗ്ളണ്ടിന് എതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. അവസാനദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യ 298 റണ്‍സിന് ഡിക്ളയര്‍ ചെയ്‌തു. 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ...

ഫെഡറർക്ക് വീണ്ടും ശസ്‌ത്രക്രിയ; യുഎസ് ഓപ്പൺ നഷ്‌ടമാവും

ബേൺ: ലോക ടെന്നീസിലെ ഇതിഹാസ താരം റോജർ ഫെഡറർക്ക് വരാനിരിക്കുന്ന യുഎസ് ഓപ്പൺ നഷ്‌ടമാകും. കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്നും പിൻമാറുന്നത്. പരിക്ക് വഷളായതിനെ തുടർന്ന് ഫെഡറർ ഉടൻ തന്നെ...

പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കും

പാരിസ്: സൂപ്പർതാരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന പ്രതീക്ഷയിൽ കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മൽസരത്തില്‍ മെസിയുടെ പുതിയ ടീമായ പിഎസ്‌ജി...

ഐഎസ്എൽ; യുവതാരം അപൂയ മുംബൈ സിറ്റിയിൽ

മുംബൈ: ഐഎസ്എല്ലിലെ ഏറ്റവും വലിയ പ്രതിഫല തുകയ്‌ക്ക് യുവതാരം ലാലംഗ്‌മവിയ മുംബൈ സിറ്റി എഫ്‌സിയില്‍. അപൂയ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരത്തെ 11 കോടി രൂപക്കാണ് മുംബൈ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക...
- Advertisement -