Fri, Jan 23, 2026
15 C
Dubai
Home Tags Spotlight Malabar News

Tag: Spotlight Malabar News

വളർത്തുനായയെ തേടിയെത്തുന്ന മാൻകുഞ്ഞ്, അപൂർവ സൗഹൃദത്തിന്റെ കഥ

അപൂർവ സൗഹൃദത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളർത്തു നായയും മാൻകുഞ്ഞും തമ്മിലുള്ള സ്‌നേഹ സൗഹൃദത്തിന്റെ ഹൃദയം കീഴടക്കുന്ന കഥ വെർജീനിയ സ്വദേശിയായ റാൽഫ് ഡോൺ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്....

സ്‌ഥലംമാറ്റം കിട്ടിയ എസ്ഐയെ കരഞ്ഞുകൊണ്ട് യാത്രയാക്കി നാട്ടുകാർ; വീഡിയോ

ഗാന്ധിനഗർ: ഇഷ്‌ടപെട്ട അധ്യാപകർ സ്‌ഥലം മാറിപ്പോകുമ്പോൾ അവരെ വിദ്യാർഥികൾ കരഞ്ഞുകൊണ്ട് യാത്രയാക്കുന്ന കാഴ്‌ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പോലീസുകാരന് സ്‌ഥലം മാറ്റം കിട്ടുമ്പോൾ പ്രദേശത്തെ ജനങ്ങൾ സങ്കടപ്പെടുന്നത് അപൂർവമായ കാഴ്‌ചയാണ്. ഗുജറാത്തിലാണ് സംഭവം...

അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി

നായകളും കൊച്ചു കുട്ടികളുമായുള്ള അടുപ്പവും സ്‌നേഹവും തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും എല്ലാം നാം പലതവണ കണ്ടിട്ടുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചു...

നിറം മാറുന്ന തൊപ്പി…! ഇതെന്ത് മാജിക്കെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി നിറം മാറുന്ന തൊപ്പി. ടിക് ടോക് താരം ഒട്ടേലിയ കാർമെൻ ആണ് ഈ നിറം മാറുന്ന തൊപ്പിയുടെ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. മെറൂൺ നിറത്തിലുള്ള തൊപ്പി നിമിഷങ്ങൾക്കുള്ളിൽ തന്നെ...

ഇതൊക്കെയെന്ത്… കൊമ്പന്റെ ‘വേലിചാട്ടം’ വൈറൽ

വേലി മറികടന്നൊന്നും ആനകൾ വരില്ലെന്ന നമ്മുടെ വിശ്വാസം തെറ്റില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇനിമുതൽ ആ വിശ്വാസത്തിൽ ഇരിക്കേണ്ട. വേണ്ടി വന്നാൽ വേലി ചാടാനും തങ്ങൾക്ക് മടിയില്ലെന്ന് തെളിയിക്കുകയാണ് ഒരു കൊമ്പനാന. കർണാടകയിൽ...

പുഷ് അപ്പ് എടുക്കുന്ന വളർത്തുനായ; കൗതുകമുണർത്തി വീഡിയോ

'മനുഷ്യർക്ക് മാത്രമല്ല, ഞങ്ങൾക്കും വേണം വ്യായാമം' എന്ന ഭാവത്തിലാണ് ഒരു വളർത്തുനായ തന്റെ യജമാനനെ അനുകരിക്കുന്നത്. പുഷ് അപ്പ് എടുക്കുന്ന യജമാനനെ നോക്കി അദ്ദേഹം ചെയ്യുന്നതുപോലെ എല്ലാം അനുകരിക്കുകയാണ് ഈ വളർത്തുനായ. എവിടെ നിന്നാണ്...

മൊബൈലിനായി പിടിവലികൂടി കുരങ്ങും കുഞ്ഞും; വീഡിയോ വൈറൽ

മൊബൈൽ ഫോണിനായി പിടിവലി കൂടുന്ന കുഞ്ഞിന്റെയും കുരങ്ങിന്റെയും വീഡിയോ വൈറലാകുന്നു. ഒരു കുരങ്ങന്‍ പെണ്‍കുഞ്ഞിന്റെ കയ്യിൽ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇൻസ്‌റ്റഗ്രാമിലാണ് പങ്കുവച്ചിരിക്കുന്നത്. വീടിന് പുറത്തെ കട്ടിലില്‍ ഇരുന്ന്...

അകത്താക്കാൻ ശ്രമിച്ച മുതലയെ പേനാക്കത്തി കൊണ്ട് നേരിട്ട് 60കാരൻ

വായിലാക്കാൻ ശ്രമിച്ച മുതലയെ പേനാക്കത്തി കൊണ്ട് നേരിട്ട് 60കാരൻ. ഓസ്ട്രേലിയയിലെ നോർത്തേൺ കേപ് യോർക്കിലാണ് സംഭവം. ഹോപ്​വാലിയിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു 60കാരൻ. നദിക്കരയിൽ നിന്ന കാളയെ ഓടിച്ച് വിട്ട് അത് നിന്ന സ്‌ഥലത്ത്...
- Advertisement -