അങ്ങനെയല്ല, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി

By Desk Reporter, Malabar News
the puppy teaching the baby to crawling

നായകളും കൊച്ചു കുട്ടികളുമായുള്ള അടുപ്പവും സ്‌നേഹവും തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും എല്ലാം നാം പലതവണ കണ്ടിട്ടുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

കൊച്ചു കുഞ്ഞ് തറയിൽ കമഴ്ന്ന് കിടന്ന് മുട്ടിലിഴയാൻ ശ്രമിക്കുന്നതാണ് വീഡിയോ. കുഞ്ഞിന് സമീപത്ത് നിന്ന് വളർത്തുനായ തറയിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞിന് കാണിച്ചു കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഒരു അധ്യാപകനെ പോലെ വളരെ മനോഹരമായാണ് ഈ നായക്കുട്ടി കുഞ്ഞിന്റെ എങ്ങനെയാണ് മുട്ടിലിഴയേണ്ടത് എന്ന് പഠിപ്പിച്ചു നൽകുന്നത്. നായക്കുട്ടി ചെയ്യുന്നത് നോക്കി അതുപോലെ ആവർത്തിക്കാൻ കുഞ്ഞും ശ്രമിക്കുന്നുണ്ട്.

Most Read:  മാറ്റാം ചില ശീലങ്ങൾ, നേടാം തിളങ്ങുന്ന മുടിയിഴകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE