Tag: Spotlight Malabar News
ആശുപത്രി കിടക്കയിലും ഇഷ്‌ട ഗാനം ആസ്വദിച്ച് പാടി കുരുന്ന്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കുഞ്ഞുങ്ങളെ സംബന്ധിച്ച് അവർ ജീവിക്കുന്ന ആ നിമിഷമാണ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇന്നലെകൾ അവരെ വേട്ടയാടാറില്ല, ഭാവിയെക്കുറിച്ചുള്ള ആകുലതകളില്ല, ഓരോ നിമിഷവും സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും അവരങ്ങനെ നിറഞ്ഞു നിൽക്കും. ഇപ്പോഴിതാ...
നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ
മടക്കിവച്ച പട്ടുസാരിക്ക് മുകളിൽ ആഭരണങ്ങൾ, സിന്ദൂരച്ചെപ്പ്.. ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും എടുത്ത് കഴിക്കാൻ തോന്നുമോ? അതോ ഇവയെല്ലാം ദേഹത്ത് അണിയാനാണോ തോന്നുക? സാധാരണ സാരിയും ആഭരണങ്ങളും നമ്മൾ ദേഹത്ത് അണിയാറാണ് പതിവ്. എന്നാൽ,...
കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്
ലോകം കീഴടക്കാൻ, സ്വപ്‌നങ്ങൾ കയ്യെത്തി പിടിക്കാൻ ആത്‌മധൈര്യവും നിശ്‌ചയദാർഢ്യവും മതിയെന്നും ശാരീരിക പരിമിതികൾ അതിനൊരു തടസം അല്ലെന്നും തെളിയിക്കുകയാണ് അമേരിക്കയിലെ ഒഹയോയിൽ നിന്നുള്ള കായികതാരവും മോട്ടിവേഷണൽ സ്‌പീക്കറുമായ സയോൺ ക്ളാർക്ക് എന്ന 24കാരൻ....
‘അപൂർവ സൗഹൃദം’; വിദ്യാർഥികളോട് കൂട്ടുകൂടി തത്ത
ഒന്നിച്ച് പഠിക്കുന്നവരും ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരും ഇടക്കിടെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുന്നവരും തമ്മിൽ സൗഹൃദം ഉണ്ടാവുന്നത് സർവസാധാരണമാണ്. എന്നാൽ, സ്‌ഥിരമായി കണ്ടാലും മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങാത്ത ജീവികളാണ് പക്ഷികളും മൃഗങ്ങളും.
മൃഗങ്ങളിൽ ചിലത്...
ഞാനും കുഞ്ഞല്ലേ, എനിക്കും കാണില്ലേ കളിക്കാൻ ആഗ്രഹം!
സ്വർഗത്തിൽ എത്തിയ സന്തോഷമാണ് കുട്ടികൾക്ക് പാർക്കുകളിൽ എത്തുമ്പോൾ ഉണ്ടാവുക. ഊഞ്ഞാലാടിയും സൈക്കിൾ ചവിട്ടിയും സ്‌ളൈഡ് ചെയ്‌തും അവർ ആഘോഷമാക്കും. കുട്ടികളുടെ ഈ കളികളും സന്തോഷവുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കൊച്ചു കുട്ടികളെ പോലെ...
പെരുമഴയത്ത് തെരുവുനായക്ക് കുടയിൽ ഇടം നൽകി യുവാവ്; അഭിനന്ദിച്ച് രത്തൻ ടാറ്റ
പെരുമഴയത്ത് ഒരു തെരുവുനായക്ക് കുടയിൽ ഇടം നൽകിയ യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താജ് ഹോട്ടല്‍ ജീവനക്കാരനാണ് തെരുവുനായക്ക് കുട ചൂടി നൽകിയത്. താജ്‌മഹൽ പാലസിലെ കോഫിഷോപ്പിന് പുറത്തു നിന്നുള്ളതാണ് ചിത്രം. ജീവനക്കാരന്റെ...
ക്വാറന്റെയ്‌നില്‍ ആണെങ്കിലെന്താ പരിശീലനം നിര്‍ബന്ധം; വൈറലായി വാര്‍ണറുടെ വീഡിയോ
ക്രിക്കറ്റ് പ്രേമികളെല്ലാം ഇപ്പോൾ ഐപിഎൽ തുടർ മൽസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ടൂര്‍ണമെന്റിനായി യുഎഇയില്‍ എത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ പരിശീലന വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.
യുഎഇയില്‍ ആറു ദിവസത്തെ ക്വാറന്റെയ്‌നിലാണ്...
‘ആല്‍ക്കെമിസ്‌റ്റ്’ ഓട്ടോയെ കണ്ടുമുട്ടി പൗലോ കൊയ്‌ലോ; അമ്പരപ്പ് മാറാതെ പ്രദീപ്
കൊച്ചി: സ്വപ്‌നത്തെ പിന്തുടര്‍ന്ന് നിധി തേടിപ്പോയ സാന്റിയാഗോയുടെ കഥ പറഞ്ഞ പൗലോ കൊയ്‌ലോയുടെ നോവലാണ് 'ആല്‍ക്കെമിസ്‌റ്റ്'. ഈ നോവലിനെയും അതിന്റെ എഴുത്തുകാരനെയും ഏറെ സ്‌നേഹിക്കുന്ന ഒരാളുണ്ട് എറണാകുളത്ത്. ഓട്ടോഡ്രൈവറായ ചെറായി കണയ്‌ക്കാട്ടുശ്ശേരി വീട്ടില്‍...






































