Thu, Jan 22, 2026
19 C
Dubai
Home Tags Spotlight Malabar News

Tag: Spotlight Malabar News

പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ

എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും അത്രമേൽ പ്രിയപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ. പഠനകാലം കഴിഞ്ഞാലും അവരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും എന്നും ഓർക്കുകയും ചെയ്യും. അത്തരത്തിൽ അറിവ് പകർന്നു നൽകിയ, എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ പ്രിയപ്പെട്ട,...

നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ

റോഡിൽ കണ്ട നായയെ യാതൊരു വിധ പ്രകോപനവും കൂടാതെ ചവിട്ടാൻ കാലുയർത്തിയ യുവാവ് മലർന്നടിച്ച് വീണു. 'യഥാർഥ കര്‍മ' എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. റോഡരികില്‍ നിർത്തിയിട്ടിരുന്ന ബൈക്കിന് സമീപം...

84കാരിയായ കാമുകിയുമായി ഒളിച്ചോടി; വയോധികന് തടവുശിക്ഷ

പ്രണയം ചിലപ്പോൾ അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ടെന്ന് സിനിമയിലും മറ്റും നാം കേട്ടിട്ടുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഓസ്‌ട്രേലിയയിൽ നടന്നത്. ഒരു വൃദ്ധൻ തന്റെ 84 വയസുള്ള കാമുകിയെ നഴ്‌സിംഗ്‌ ഹോമിൽ നിന്ന് പുറത്തുകടത്തി...

ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ

മുത്തും പവിഴവും തുടങ്ങി ആഴക്കടലിലെ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്‌ചകളെ കുറിച്ച് കണ്ടും കേട്ടും അനുഭവിച്ചവർ നിരവധിയാണ്. എന്നാൽ കാഴ്‌ചയിൽ അത്ര സുന്ദരമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ കാഴ്‌ചകളും കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്. അത്തരത്തിൽ ഒന്നിനെയാണ് കഴിഞ്ഞ ദിവസം...

ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…

ചൊറിച്ചിൽ വന്നാൽ പിന്നെ അത് മാറും വരെ ചൊറിയുക തന്നെ വേണം, അല്ലാതെ അത് മാറില്ല. കൈ എത്താത്ത സ്‌ഥലത്താണ്‌ ചൊറിയുന്നതെങ്കിൽ നമ്മൾ മനുഷ്യർ എന്ത് ചെയ്യും? അടുത്തുള്ള ആരോടെങ്കിലും ഒന്ന് ചൊറിഞ്ഞ്...

വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ

കുഞ്ഞുങ്ങൾക്ക് എപ്പോഴും ഓരോരോ കളികളിൽ ഏർപ്പെടാനാണ് ഇഷ്‌ടം.. അത് ഇനി മനുഷ്യരുടേത് ആയാലും മൃഗങ്ങളുടേത് ആയാലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രത്യേകിച്ച് ആനക്കുട്ടികളുടെ കുസൃതികൾ എപ്പോഴും ഏറെ രസകരവും അൽഭുതം തോന്നുന്നതുമാണ്. ഒരു മൃഗശാലയിൽ നിന്നുള്ള...

വിമാനത്തിൽ പാമ്പിന്റെ സൗജന്യ യാത്ര, പേടിച്ച് വിറച്ച് യാത്രക്കാർ; വീഡിയോ

എത്ര തവണ യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും വിമാനത്തിൽ കയറുന്നത് ചിലർക്കെങ്കിലും പേടിയായിരിക്കില്ലേ? പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഓടി രക്ഷപെടാൻ പോലും പറ്റില്ല എന്നതായിരിക്കും ഇത്തരക്കാരുടെ ചിന്ത. അങ്ങനെയിരിക്കെ പറക്കുന്ന വിമാനത്തിൽ ഒരു പാമ്പിനെ കണ്ടാലോ?...

ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!

തേഞ്ഞിപ്പലം: മൂന്ന് വയസുള്ള കുഞ്ഞിന് ലോകത്തിലെ എത്ര കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിയും എന്ന ചോദ്യം കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും. ചിലരെങ്കിലും അതിനെ തമാശയായി തള്ളിക്കളയുകയും ചെയ്യും. എന്നാൽ മൂന്ന് വയസിന്...
- Advertisement -