Sun, May 19, 2024
33.3 C
Dubai
Home Tags Spotlight Malabar News

Tag: Spotlight Malabar News

പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ

മനുഷ്യനായി പിറക്കേണ്ടിയിരുന്നില്ല, വല്ല പക്ഷിയോ മൃഗമോ ഒക്കെ ആയാൽ മതിയായിരുന്നു എന്ന് ഇടക്കെങ്കിലും ചിന്തിച്ചവർ നമുക്കിടയിൽ ഉണ്ടാവാതിരിക്കില്ല. അങ്ങനെ ചിന്തിച്ചു പോകുന്ന ഒരു സംഭവമാണ് ഇംഗ്ളണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിൽ നടക്കുന്നത്....

വരയിലൂടെ യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ

തൃശൂർ: പെൻസിലും ചായങ്ങളും ഉപയോഗിച്ച് ലോകത്തെ മുഴുവൻ പ്രതിരോധത്തിൽ ആക്കുന്ന യുദ്ധത്തെ എതിർത്ത് കുന്നംകുളത്തെ വിദ്യാർഥികൾ. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റഷ്യ-യുക്രൈൻ യുദ്ധത്തെ തുറന്നെതിർത്ത്...

ഭാര്യ മട്ടൻ കറി വെച്ചില്ല, പരാതിയുമായി വിളിച്ചത് ആറ് തവണ; യുവാവ് പോലീസ് കസ്‌റ്റഡിയിൽ

നൽഗൊണ്ട: പോലീസിൽ പരാതിപ്പെടാൻ വിളിച്ച് യുവാവ് പിടിയിലായി. തെലങ്കാനയിലെ നൽഗൊണ്ടയ്‌ക്ക് അടുത്താണ് സംഭവം. ഭാര്യ മട്ടൻ കറി പാചകം ചെയ്‌ത്‌ തന്നില്ലെന്ന് പറഞ്ഞ് 100ലേക്ക് ആറ് തവണയാണ് നവീൻ എന്ന യുവാവ് വിളിച്ചത്....

‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു

'പുട്ട് എനിക്ക് ഇഷ്‌ടമല്ല, അത് ബന്ധങ്ങളെ തകർക്കും'- മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ടിനെക്കുറിച്ച് ഒരു മൂന്നാം ക്‌ളാസുകാരൻ വിവരിക്കുന്നത് ഇങ്ങനെയാണ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയായ മുക്കം...

നീന്തൽ കുളവും ഹെലിപാഡും; പ്രതാപം വീണ്ടെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കാർ

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തി സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, 'ദി അമേരിക്കൻ ഡ്രീം' എന്ന് പേരിട്ടിരിക്കുന്ന സൂപ്പർ ലിമോയുടെ...

പാതിരാത്രി നഗരം ചുറ്റാനിറങ്ങിയ പെൻഗ്വിൻ അറസ്‌റ്റിൽ!

പാതിരാത്രി മൃഗശാല ചാടിയ പെൻഗ്വിനെ കയ്യോടെ പിടികൂടി പോലീസ്. ഹങ്കറിയിലെ ബുഡാപെസ്‌റ്റിലാണ് സംഭവം. ബുഡാപെസ്‌റ്റ് മെട്രോപൊളിറ്റൻ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് രാത്രി രക്ഷപ്പെട്ട പെൻഗ്വിനെയാണ് പോലീസ് പിടികൂടിയത്. 6 മാസം...

യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം

കീവ്: രാജ്യം മുഴുവൻ യുദ്ധഭീതി പരക്കുമ്പോഴും, വെടിയൊച്ചകളും മിസൈൽ ആക്രമണങ്ങളും ഷെല്ലാക്രമങ്ങളും നടക്കുമ്പോഴും യുക്രൈൻ ജനതയുടെ ഉള്ളിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. ശാന്തിയും സമാധാനവും നിറഞ്ഞ പഴയ കാലത്തിലേക്ക് അധികം വൈകാതെ ഒരു തിരിച്ചുപോക്ക്...

എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…

കളിപ്പാട്ടങ്ങൾ ഇഷ്‌ടമില്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടാവില്ല. എത്ര കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും അവർ പുതിയതിന് വേണ്ടി പിന്നെയും വാശിപിടിക്കും. കളിപ്പാട്ടങ്ങൾക്ക് ഒപ്പമായിരിക്കും അവർ കൂടുതൽ സമയവും ചിലവിടുക. കളിപ്പാട്ടം താഴെ വീഴുകയോ കേടുപാട് പറ്റുകയോ ചെയ്യുമ്പോൾ അവയെ...
- Advertisement -