Sun, May 5, 2024
37 C
Dubai
Home Tags Spotlight Malabar News

Tag: Spotlight Malabar News

വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’

അമൽ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്‌മ പർവ്വത്തിലെ മൈക്കിളപ്പന്റെ ഗ്രൂപ്പ് ഫോട്ടോയിലെ 'ചാമ്പിക്കോ' ആണ് ഇപ്പോഴത്തെ ട്രെൻഡ്. വിദ്യാർഥികളും, സിനിമാ താരങ്ങളും, രാഷ്‌ട്രീയ നേതാക്കളുമടക്കം നിരവധിപേർ 'ചാമ്പിക്കോ' ഏറ്റെടുത്തിരിക്കുകയാണ്. മനുഷ്യർ ഏറ്റെടുത്ത...

മണ്ണിടിച്ചിലില്‍ നിന്നും രക്ഷനേടാൻ ഫ്രിഡ്‌ജിൽ അഭയം തേടി; 11കാരന് അൽഭുത രക്ഷപ്പെടൽ

മനില: മണ്ണിടിച്ചിലില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും രക്ഷനേടാൻ ഫ്രിഡ്‌ജിൽ അഭയം തേടിയ 11 വയസുകാരന് അൽഭുത രക്ഷപ്പെടൽ. സിജെ ജാസ്‌മേ എന്ന ഫിലിപ്പൈന്‍ സ്വദേശിയായ ആണ്‍കുട്ടിയാണ് വീട്ടിലെ ഫ്രിഡ്‌ജിനുള്ളില്‍ അഭയം തേടി ദുരന്തത്തില്‍...

9000 കോടി രൂപക്ക് മുകളിൽ മൂല്യം; അപൂർവ റൂബി ഡയമണ്ട് ലേലത്തിന്

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ റൂബി ഡയമണ്ട് ആദ്യമായി ദുബായിൽ പ്രദർശിപ്പിച്ചു. 120 മില്യൺ ഡോളർ (9159 കോടി രൂപ) വിലമതിക്കുന്ന അപൂർവ റൂബി ഡയമണ്ട് ലേലത്തിന് മുന്നോടിയായാണ് പ്രദർശിപ്പിച്ചത്. 'ബുർജ് അൽഹമൽ' എന്ന്...

വിലകൂടിയ സമ്മാനം! നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും

ചെന്നൈ: നവദമ്പതികൾക്ക് വിലകൂടിയ സമ്മാനം തന്നെ നോക്കി നൽകുന്നവരാണ് കൂടുതൽ പേരും. തമിഴ്‌നാട്ടിലെ ദമ്പതികൾക്കും കിട്ടി അതുപോലെയൊരു വിലകൂടിയതും വ്യത്യസ്‌തമായതുമായ ഒരു സമ്മാനം. വിവാ​ഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്. തമിഴ്‌നാട്ടിലെ...

സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ

വീട്ടിലെ ഒരംഗത്തെപോലെ വളർത്തുമൃഗങ്ങളെ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. അവയെ പരിപാലിക്കാനും കളിപ്പിക്കാനും അവർക്ക് വേണ്ടതെല്ലാം ഒരുക്കി നൽകാനും ഏറെ ഉൽസാഹം കാട്ടുന്നവർ നമുക്ക് ചുറ്റും ഉണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ സ്‌റ്റെയര്‍കേസിനടിയില്‍ വളർത്തുനായക്ക് കിടുക്കാച്ചി...

‘രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്’; സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ പേരിലെഴുതി 78കാരി

ഡെറാഡൂൺ: തന്റെ സ്വത്തുവകകളെല്ലാം രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ പുഷ്‌പ മുഞ്‌ജ്യാൾ ആണ് അമ്പരപ്പിക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. 'രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്'...

സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര

മനുഷ്യരേക്കാൾ സ്‌നേഹമെന്ന വികാരം കുറവാണ് മൃഗങ്ങൾക്ക് എന്ന ഒരു തെറ്റിദ്ധാരണ നമുക്കുണ്ട്. എന്നാൽ അത് അങ്ങനെയല്ല. മനുഷ്യരേക്കാൾ സ്‌നേഹവും കരുണയും ആത്‌മാർഥതയും മൃഗങ്ങൾക്കുണ്ട്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ആണ് രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ...

വിദ്യാർഥികൾക്കൊപ്പം ഫ്ളാഷ് മോബിൽ കളക്‌ടർ ദിവ്യ എസ് അയ്യരും; വീഡിയോ വൈറൽ

പത്തനംതിട്ട: എംജി സര്‍വകലാശാലാ യുവജനോൽസവത്തിന്റെ പ്രധാന വേദിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്‌ത്‌ പത്തനംതിട്ട ജില്ലാ കളക്‌ടർ ദിവ്യ എസ് അയ്യര്‍. കലോൽസവത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ് ദിവ്യ...
- Advertisement -