Tag: Stray Dog Attack in Malappuram
മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു
മലപ്പുറം: കോട്ടയ്‌ക്കൽ ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബന്ധു വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുടുംബം.
വീടിനകത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ കടിച്ചത്....
പുത്തനങ്ങാടിയിൽ ആറുമാസമുള്ള കുഞ്ഞടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്തു
മലപ്പുറം: പുത്തനങ്ങാടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ തെരുവുനായ ആക്രമണം നടന്നത്.
തിരക്കുള്ള...































