Tag: Stray Dogs
തിരഞ്ഞെടുപ്പ് വാഗ്‌ദാനം; തെലങ്കാനയിൽ 500 തെരുവുനായ്‌ക്കളെ വിഷം നൽകി കൊന്നൊടുക്കി
ഹൈദരാബാദ്: തെലങ്കാനയിലെ വിവിധ ഗ്രാമങ്ങളിൽ 500ഓളം തെരുവുനായ്‌ക്കളെ വിഷം ഉള്ളിൽച്ചെന്ന് ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെയാണ് തെലങ്കാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്‌ദാനം...
‘കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കി’; പരിഹസിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായ്‌ക്കൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കിയെന്ന് സുപ്രീം കോടതി പരിഹസിച്ചു. കടിക്കണോ വേണ്ടയോ എന്നുള്ള നായയുടെ മനസ് വായിക്കാൻ ആർക്കും സാധിക്കില്ല. നിങ്ങൾക്ക്...
തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്
മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്.
കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്‌ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്....
തെരുവുനായ ആക്രമണം; കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്.
സമീപ ദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്...
തെരുവ് നായ ആക്രമണം രൂക്ഷം; സംസ്‌ഥാനത്ത് 11 പേർക്ക് കടിയേറ്റു
തൃശ്ശൂർ: സംസ്‌ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂർ അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ചാണ്...
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ 12കാരി ഗുരുതരാവസ്‌ഥയിൽ
പത്തനംതിട്ട: ജില്ലയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരിയുടെ നില ഗുരുതരം. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിയെ...
പേവിഷബാധ; വാക്‌സിൻ എത്തിച്ചത് ഗുണനിലവാര പരിശോധന നടത്താതെ
തിരുവനന്തപുരം: പേവിഷബാധ വാക്‌സിൻ വിതരണത്തിൽ ആരോഗ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മെഡിക്കൽ സർവീസസ് കോർപറേഷൻ. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെയാണ് വാക്‌സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ മനുഷ്യാവകാശ കമ്മീഷന്...
പേവിഷബാധ; വാക്‌സിനെടുക്കാൻ മടി വേണ്ട, മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കളുടെ ആക്രമണം വർധിച്ചുവരികയാണ്. പേവിഷബാധക്കുള്ള വാക്‌സിൻ എടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും...




































