Mon, Oct 20, 2025
30 C
Dubai
Home Tags Street Dogs Attack In kannur

Tag: Street Dogs Attack In kannur

കണ്ണൂരിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്

കണ്ണൂർ: മമ്പറം ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാരനായ പ്രമോദ് എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന്...

തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന്...

തെരുവ് നായ ശല്യം; അടുത്ത മാസം വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്നിവർ സമർപ്പിച്ച ഹരജിയിൽ അടുത്ത മാസം 16ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേരളത്തിലെ...

തെരുവുനായ ആക്രമണം; നടപടിക്ക് നിർദ്ദേശിക്കണം- ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിൽ കുട്ടികൾക്കെതിരെ തെരുവ് നായ്‌ക്കളുടെ അക്രമം കൂടുന്നതായി കമ്മീഷൻ സുപ്രീം കോടതിയിൽ...

തെരുവുനായ ആക്രമണം; കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. അപകടകാരികളായ തെരുവ് നായ്‌ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം...

മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്

കണ്ണൂർ: ജില്ലയിലെ മുഴുപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് വയസുകാരിക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാർഥിയായ ജാൻവിയെ(9) ആണ് മൂന്ന് തെരുവ് നായ്‌ക്കൾ കൂട്ടമായെത്തി ആക്രമിച്ചത്....

തെരുവുനായ ആക്രമണം; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനായ നിഹാൽ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ. അതിദാരുണമായ, മനസ്സുലക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ...

തെരുവുനായ ആക്രമണം; നിഹാലിന്റെ ഖബറടക്കം ഇന്ന്- അതിദാരുണം

കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ഖബറടക്കം ഇന്ന് നടക്കും. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിദേശത്തുള്ള...
- Advertisement -