Tue, Oct 21, 2025
29 C
Dubai
Home Tags Street Dogs Attack

Tag: Street Dogs Attack

സ്‌കൂൾ മുറ്റത്ത് വിദ്യാർഥിക്ക് പേപ്പട്ടിയുടെ ആക്രമണം

മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാർഥിയെ സ്‌കൂൾ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു. വിദ്യാർഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂൾ വളപ്പിൽ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക്...

തൃശൂരിൽ തെരുവ് നായ ആക്രമണം; 4 കുട്ടികൾക്ക് കടിയേറ്റു

തൃശൂർ: ജില്ലയിലും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. തളിക്കുളം നമ്പിക്കടവില്‍ 4 കുട്ടികൾക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. ഇവരെ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസ നൽകി വിട്ടയച്ചു. സ്‌നേഹതീരം ബീച്ചിനോട് ചേര്‍ന്ന...

മണ്ണാർക്കാട് നടുറോഡിൽ വാഹന യാത്രികന് നേരെ തെരുവ് നായ ആക്രമണം

പാലക്കാട്: മണ്ണാർക്കാട് നടുറോഡിൽ തെരുവ് നായ ആക്രമണം. മണ്ണാർക്കാട് കുന്തിപ്പുഴ ബൈപ്പാസിൽ വാഹന യാത്രികനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്ക് യാത്രികനെ ആക്രമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. തെരുവ് നായകളുടെ ശല്യം...

ഇടുക്കിയിൽ വയോധികയെ ഉൾപ്പടെ ഏഴ് പേരെ തെരുവുനായ കടിച്ചു

ഇടുക്കി: ജില്ലയിൽ വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു. നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കൽക്കൂന്തൽ, കരടിവളവ്, കട്ടക്കാല സ്വദേശികൾക്കാണ് കടിയേറ്റത്. കൽക്കൂന്തൽ സന്തോഷ് ഭവനത്തിൽ രത്‌നമ്മ (75)ക്ക് നായയുടെ ആക്രമണത്തിൽ ഗുരുതര...

റോഡിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ കടിച്ചു തിന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ ആളൊഴിഞ്ഞ സ്‌ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ ചേർന്ന് കടിച്ചു തിന്നു. ഉസിലംപെട്ടി തേനി റോഡിൽ പൊന്നുസാമി തിയേറ്ററിന് സമീപത്തായാണ് സംഭവം. രക്‌തക്കറയുള്ള തുണി തെരുവ് നായകൾ...

നായ കുറുകെ ചാടി അപകടം; തൃശൂർ സ്വദേശിക്ക് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ...

തൃശൂർ: തെരുവ് നായ കുറുകെ ചാടി അപകടം പറ്റിയ ബൈക്ക് യാത്രക്കാരന് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. സിരിജഗൻ കമ്മിറ്റിയാണ് ഗ്രാമപഞ്ചായത്ത് നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. മണലൂർ സ്വദേശി സണ്ണിക്ക്...

കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്

വയനാട്: കൽപ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. എമിലി, പള്ളിത്താഴെ എംഎസ് ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൈക്കും കാലിനുമാണ് കൂടുതൽ പേർക്കും...

മുക്കത്ത് തെരുവ് നായയുടെ ആക്രമണം; ആറുപേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ മുക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. ഇന്നലെ സന്ധ്യയോടെയായിരുന്നു മുക്കം അഗസ്‌ത്യമൂഴിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ...
- Advertisement -