Tue, May 14, 2024
32 C
Dubai
Home Tags Street Dogs Attack

Tag: Street Dogs Attack

തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിലുള്ള അരിക്കുളം മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് പുറകെ ഓടി അപകടങ്ങൾ ഉണ്ടാകുന്നതും, കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും നിലവിൽ പതിവ്...

കോഴിക്കോട് തെരുവ് നായ ശല്യം രൂക്ഷം; ദിവസേന ചികിൽസ തേടുന്നത് നൂറിലധികം പേർ

കോഴിക്കോട്: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. തെരുവ് നായയുടെ കടിയേറ്റ് ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്. നിലവിൽ പുറത്തിറങ്ങിയാൽ കോവിഡിനേക്കാൾ പേടിക്കേണ്ടത് തെരുവ് നായ്‌ക്കളെയാണെന്നാണ് വ്യാപക...

തെരുവ് നായ ശല്യം; കുട്ടികളടക്കം 3 പേർക്ക് കടിയേറ്റു

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. നിലവിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് ഇപ്പോൾ തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്ത് 3 പശുക്കളും ഇവയെ...

പരിയാരത്ത് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവുനായ ആക്രമണം പതിവാകുന്നതായി പരാതി. അണ്ടിക്കളം ഒമാൻ മസ്‌ജിദിന് സമീപത്തെ അസൈനാറിന്റെ വീട്ടിൽ തെരുവുനായകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചു. കൂട്ടമായി എത്തിയ തെരുവുനായകൾ വീടിന്റെ മുറ്റത്ത്...

പെരിന്തല്‍മണ്ണയില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ തെരുവുനായ ശല്യം രൂക്ഷം. നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ വിവിധ സ്‌ഥലങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ പുലര്‍ച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡില്‍ അരിമ്പ്രത്തൊടി സലാഹുദ്ദീന്‍ അയ്യുബിയുടെ മകന്‍ റസിം അബ്‌ദുല്‍...

തെരുവുനായ ആക്രമണം വീണ്ടും; നാദാപുരത്ത് 2 കുട്ടികൾക്ക് കടിയേറ്റു

നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്‌ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്....

ഭക്ഷണമില്ല; യാത്രക്കാരെ ആക്രമിച്ച് തെരുവ് നായകൾ, സ്‌ഥിതി രൂക്ഷം

കോഴിക്കോട് : ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായകൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവാകുന്നു. ഹോട്ടലുകളും മാർക്കറ്റുകളും ഉൾപ്പടെ അടഞ്ഞു കിടക്കുന്നതിനാൽ നിലവിൽ ഇവക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്. ജില്ലയിൽ കോൺവന്റ്...

തെരുവുനായ ആക്രമണം; നോര്‍ത്ത് കീഴുപറമ്പില്‍ എട്ടുപേര്‍ക്ക് പരിക്ക്

കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കീഴുപറമ്പില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായയുടെ ആക്രമണത്തില്‍ പ്രദേശത്തെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. മൂന്ന് വയസുകാരി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് നായുടെ കടിയേറ്റത്. രാവിലെ പ്രദേശത്ത് ഇറച്ചി വാങ്ങാന്‍...
- Advertisement -