Mon, Apr 29, 2024
28.5 C
Dubai
Home Tags Street Dogs Attack

Tag: Street Dogs Attack

വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായ വീട്ടിലേക്ക് ഓടിക്കയറി വീട്ടമ്മയെ കടിച്ച് പരിക്കേൽപിച്ചു. അത്താണിക്കൽ കക്കുളങ്ങരപാറ ഇട്ടുവീട്ടിൽ സുരേഷ് ബാബുവിന്റ ഭാര്യ ലളിതക്കാണ് (64) തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. വീടിന്റെ അടുക്കള ഭാഗത്തായി ഇരികുകയായിരുന്ന...

നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ്...

തെരുവ് നായ ആക്രമണം; 2 കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്

ഒറ്റപ്പാലം: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്. നഗരസഭയിലെ വാർഡ് 21ൽപെട്ട മീറ്റ്‌നയിലാണ് സംഭവം. നായയുടെ കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന വടക്കേതിൽ...

ആമയൂരില്‍ രൂക്ഷമായി തെരുവുനായ ശല്യം; നിരവധിപേര്‍ക്ക് കടിയേറ്റു

തൃക്കലങ്ങോട്: ആമയൂരിലെ കാരപ്പോയില്‍ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. വയോധികരും കുട്ടികളുമടക്കം പത്തുപേര്‍ക്ക് കടിയേറ്റു. കൂടാതെ വളര്‍ത്തുമൃഗങ്ങളെയും നായകള്‍ ആക്രമിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കളക്‌ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് നേരെയും...

തെരുവ് നായകളുടെ ആക്രമണം; തിരുവനന്തപുരത്ത് 7 കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. തലസ്‌ഥാനത്താണ് തെരുവ് നായകൾ കുട്ടികൾക്ക് നേരെ കൂട്ടമായി ആക്രമിച്ചത്. തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറയിൽ കുട്ടികളെ നായകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ 7 കുട്ടികൾക്ക്...
- Advertisement -