തെരുവുനായ ആക്രമണം വീണ്ടും; നാദാപുരത്ത് 2 കുട്ടികൾക്ക് കടിയേറ്റു

By Trainee Reporter, Malabar News
street dog attack
Ajwa Travels

നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്‌ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. മുഹമ്മദ് സയാൻ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഇയാസ് അബ്‌ദുള്ള വടകര താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി. രണ്ടാഴ്‌ച മുൻപ് നിരവധിപേരെ തെരുവുനായ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികൾക്ക് നേരെയും നായയുടെ ആക്രമണം ഉണ്ടായത്.

Read also: ഫഹദ് ചിത്രം ‘മാലിക്’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE