ഡെൽഹിയിൽ 3 വയസുകാരിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു

By News Bureau, Malabar News
street dog attack
Ajwa Travels

ഡെൽഹി: കളിക്കുന്നതിനിടെ മൂന്ന് വയസുകാരിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. മോത്തി നഗർ ഏരിയയ്‌ക്ക് സമീപമാണ് സംഭവം. ലക്ഷ്‌മി എന്ന പെൺകുട്ടിക്കാണ് ദാരുണാന്ത്യം.

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്‌മിയെ ഒരു കൂട്ടം നായ്‌ക്കൾ ആക്രമിക്കുകയായിരുന്നു എന്ന് ഡെൽഹി പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എബിജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ഡിഡിയു ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Most Read: അതിർത്തി കടന്ന് മീൻപിടുത്തം; 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE