സ്‌കൂൾ മുറ്റത്ത് വിദ്യാർഥിക്ക് പേപ്പട്ടിയുടെ ആക്രമണം

By Team Member, Malabar News
Student Bitten By Street Dog In School In Malappuram
Ajwa Travels

മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാർഥിയെ സ്‌കൂൾ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു. വിദ്യാർഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂൾ വളപ്പിൽ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചത്‌.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ജിഎൽപി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥിയെയാണ് രാവിലെ സ്‌കൂളിലേക്ക് വരുമ്പോൾ മുറ്റത്ത് വച്ച് നായ കടിച്ചത്. തുടർന്ന് ക്ളാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുകിടന്നുരുണ്ട ശേഷം പുറത്തേക്കോടി സ്‌കൂൾ വളപ്പിൽ തന്നെ ചത്ത് വീഴുകയായിരുന്നു.

Read also: സിനിമ ചിത്രീകരണത്തിനിടെ ആമിർ ഖാന് കാലിന് പരിക്കേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE