Fri, Apr 24, 2026
30 C
Dubai
Home Tags Student Injured

Tag: Student Injured

ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറുണ്ടായത്. രാത്രി പത്തുമണിയോടെ ട്രെയിൻ ഫറോക്കിൽ എത്തിയപ്പോഴായിരുന്നു സംഭവം. വടകര...

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്; കൂടുതൽ പരിശോധന നടത്തും

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ പരിശോധന നടത്താൻ പോലീസ്. ശാസ്‌ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാർഥി...

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണു; വിദ്യാർഥിനിക്ക് പരിക്ക്

കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരിക്ക്. മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. അഭിഷ്‌ന എന്ന വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വിദ്യാർഥിനിയെ മെഡിക്കൽ കോളേജ്...

പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ്യാർഥിക്ക് പരിക്ക്

കണ്ണൂർ: പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സീനിയർ-ജൂനിയർ വിദ്യാർഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്‌ച വൈകിട്ട് നടന്ന സംഘർഷത്തിൽ ഒന്നാംവർഷ ഹിന്ദി വിദ്യാർഥി അർജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അർജുൻ...
- Advertisement -