Sat, Oct 18, 2025
32 C
Dubai
Home Tags Sudheer Thirunilath

Tag: Sudheer Thirunilath

കോവിഡ് മരണം; ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം...

സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തിന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി തലവൻ സുധീർ തിരുനിലത്തിന് ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ അനുമോദനം നൽകി. കഴിഞ്ഞ 29...

പാസ്‌പോർട്ടിൽ മുഴുവൻ പേര് ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചു

മനാമ: ഇന്ത്യൻ പാസ്‌പോർട്ടിലെ അപാകത ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങൾ, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിലെ പ്രവാസികൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഫെയർവേ കോർഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു....

കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാംപ് സമാപിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാംപ് സമാപിച്ചു. നാനൂറോളം പേർ വിവിധ ലാബ് പരിശോധനകൾ നടത്തി...

കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് മെഡിക്കൽ ക്യാംപ് നടത്തുന്നു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാംപ്, ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപായി നടത്തുന്നു. പരിപാടിയുടെ നാലാം പതിപ്പാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാംപിൽ...

കെപിഎഫ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ സ്‌പെഷ്യൽ ഹോസ്‌പിറ്റലിൽ വച്ച് നടത്തിയ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു. ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. ഷെയ്ഖ് സ്വാലഹിൻ ബക്‌സ്, കാർഡിയോളജി കൺസൾട്ടന്റ് ഡോ....

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം; ഹരജിയിൽ ഡെൽഹി ഹൈക്കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ...
- Advertisement -