Tag: Supreme Court of India
ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ചീഫ് ജസ്‌റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ...
‘ഇതിനോട് യോജിക്കാനാവില്ല, മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; അര്‍ണബ് ഗോസ്വാമിയോട് സുപ്രീംകോടതി
ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടി.വിക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കും എതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി...
സുപ്രീംകോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം; തീരുമാനം ഉടന്‍
ന്യൂഡെല്‍ഹി: സുപ്രീംകോടതിയിലെ നടപടികള്‍ തല്‍സമയം സംപ്രേഷണം (ലൈവ് സ്ട്രീമിങ്) ചെയ്യുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്ഡെ. കക്ഷികള്‍ക്ക് തങ്ങളുടെ കേസില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ലൈവ് സ്ട്രീമിങ് ഉപകാരപ്പെടുമെന്ന്...
ഗതാഗത നിയമലംഘനം; പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച നടപടി ചോദ്യം ചെയ്‌ത് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. കേരളത്തിന്റെ നടപടി ഉടന്‍ തന്നെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കൂടാതെ...
ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിബിഐയുടെ അപേക്ഷ പരിഗണിക്കും
ന്യൂഡെൽഹി: എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റി വെക്കണമെന്ന സിബിഐയുടെ ആവശ്യം ജസ്‌റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മുഖ്യമന്ത്രി...
നെറ്റ്ഫ്‌ളിക്‌സിനും ആമസോണ്‍ പ്രൈമിനും സെന്‍സര്‍ഷിപ്പ് ആവശ്യം; ഹരജി സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി : ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം കൊണ്ട് വരാതെ ഇന്ത്യയില്‍ സിനിമകളോ ഡോക്യൂമെന്ററികളോ വെബ് സീരീസോ പ്രസിദ്ധീകരിക്കാനുള്ള രണ്ട് വേദികളാണ് നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും. എന്നാല്‍ ഇനി അവക്ക് മുകളിലും സെന്‍സര്‍ഷിപ്പിന്റെ കത്രികപ്പൂട്ട്...
പ്രത്യേക പരിഗണനയില്ല, ഹൈക്കോടതിയെ സമീപിക്കൂ; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി
ന്യൂഡെൽഹി: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. അന്വേഷണം നേരിടുന്ന ഏതൊരു...
ഹത്രസ് കേസ്; അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം, യുപി സർക്കാർ സുപ്രീം കോടതിയിൽ
ലഖ്‌നൗ: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. രണ്ടാഴ്‌ചത്തെ അന്വേഷണ റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കാൻ...





































