Tag: Supreme Court
വായ്‌പാ പരിധി; കേരളത്തിന് സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: വായ്‌പാ പരിധി ഉയർത്തണമെന്ന ഹരജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശം. പ്രത്യേക...
ഇലക്‌ടറൽ ബോണ്ട്; എസ്ബിഐക്ക് തിരിച്ചടി- നാളെ തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജി തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച...
ഇലക്‌ടറൽ ബോണ്ട് കേസ്; എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കേയാണ് ഹരജി. ഇലക്‌ടറൽ...
ചർച്ച പരാജയം; കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം, 13,608 കോടി ഉടൻ നൽകും
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശപ്രകാരം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയം. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്‌ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന്...
13,608 കോടി കടമെടുപ്പിന് അനുമതി നൽകും; വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശം
ന്യൂഡെൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം...
കടമെടുപ്പ് പരിധി; ഹരജി ഇന്ന് സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന് ഇന്ന് സുപ്രീം കോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിശദമായ വാദം...
ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാലാം ദിനം; ഇന്ന് കിട്ടിയേക്കുമെന്ന് ധനവകുപ്പ്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഞായർ ഒഴിവാക്കി, മൂന്നാം ശമ്പള ദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളിലെ ജീവനക്കാർക്കാണ് ശമ്പളം...
മൂന്നാം തീയതിയായിട്ടും ഇല്ല; സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം?
തിരുവനന്തപുരം: മാർച്ച് മൂന്നാം തീയതിയായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഭൂരിപക്ഷം വരുന്ന ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറി സേവിങ്സ് അക്കൗണ്ട് വഴിയാണ്. ഈ...





































