Tag: Supreme Court
സ്‌ത്രീക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും അവകാശം ഒരുപോലെ; സുപ്രീം കോടതി
ന്യൂഡെൽഹി: സ്‌ത്രീക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും ഒരുപോലെ അവകാശമുണ്ടെന്നും അവിടെനിന്ന് അവരെ പുറത്താക്കാനാകില്ലെന്നും സുപ്രീം കോടതി. സ്‌ത്രീകളുടെ പ്രവർത്തികളിൽ പരാതിയുണ്ടെങ്കിൽ മുതിർന്നവർ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് നിർദ്ദേശം നൽകാമെന്നും ജസ്‌റ്റിസുമാരായ...
കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച കേരളത്തിലെ തടവ് പുള്ളികൾ രണ്ടാഴ്‌ചക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല....
തേങ്ങ ഉടയ്‌ക്കുന്നത് ക്ഷേത്രകാര്യം; ആചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്‌ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ...
സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും
ഡെൽഹി: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് ചുമതലയേല്‍ക്കും. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്‌ജിമാർ സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും.
രാവിലെ 10.30ന് ചീഫ് ജസ്‌റ്റിസ് എന്‍വി...
സുപ്രിംകോടതി വിധി; ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളെ
കണ്ണൂർ: ക്വാറി പ്രവർത്തനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തതോടെ ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് ക്വാറി പ്രവർത്തിക്കാവൂ എന്ന ഹരിത...
സെപ്റ്റംബർ 1ന് സുപ്രീം കോടതി തുറക്കുന്നു; കോടതി നടപടികൾ ഇനി സാധാരണ രീതിയിൽ
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നേരിട്ടുള്ള നടപടികൾ നിർത്തിവച്ചിരുന്ന സുപ്രീം കോടതി പഴയപടി തുറക്കാൻ തീരുമാനം. ഇതേ തുടർന്ന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ രാജ്യത്തെ കോടതികളിൽ നേരിട്ടുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ...
ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി
ന്യൂഡെൽഹി: ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ നീട്ടികൊണ്ട് പോകരുതെന്നും വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി. കേസുകള്‍ എന്തിനാണ് നീട്ടുകൊണ്ടു പോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും വ്യക്‌തമാക്കി.
എംഎല്‍എമാരോ എംപിമാരോ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍...
ജസ്‌റ്റിസ് നരിമാൻ വിരമിച്ചു; ‘നഷ്‌ടമായത് സിംഹങ്ങളിൽ ഒന്നിനെ’യെന്ന് ചീഫ് ജസ്‌റ്റിസ്
ഡെൽഹി: രാജ്യത്തിന്റെ നവോഥാനത്തിനായി ഒരുപിടി ചരിത്ര വിധികൾ എഴുതിയ ജസ്‌റ്റിസ് റോഹിംടൺ ഫാലി നരിമാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്‌ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്‌ടമായത് സിംഹങ്ങളിൽ ഒന്നിനെയാണെന്ന്...





































