Thu, Jan 22, 2026
20 C
Dubai
Home Tags Supreme Court

Tag: Supreme Court

സഭാതര്‍ക്കം: ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: യാക്കോബായ - ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 10ന് തിരുവനന്തപുരത്താണ് അനുരജ്ഞന ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇരുസഭകളും അറിയിച്ചിട്ടുണ്ട്. സഭകളില്‍...

പരീക്ഷകള്‍ റദ്ദ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്കു ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷ മാറ്റിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള...

ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഫീസാകാം; നിയമ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. എത്ര രൂപ ചിലവാക്കിയാലും ചില ആളുകള്‍ തങ്ങളുടെ ഇഷ്ടനമ്പര്‍ തന്നെ വാഹനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി...

‘ഇന്ത്യ’ മാറ്റി ഭാരതമാക്കാൻ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

ഇന്ത്യയുടെ പേരു മാറ്റി ഭാരതം എന്നാക്കണമെന്ന ആവശ്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്നും സുപ്രീംകോടതി. തീവ്ര ദേശീയതയുടെ പരിണിതഫലമായുണ്ടാകുന്ന ഇത്തരം കേസുകൾ രാജ്യത്തെ കോടതികൾക്ക് ഇന്നൊരു വലിയ തലവേദനയാണ്. ഒരു...
- Advertisement -