Tag: Supreme Court
രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം
ന്യൂഡെൽഹി: ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോയെന്ന് സുപ്രീം കോടതി. രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രമെന്ന് കോടതി പരാമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ്...
‘പ്രധാനമന്ത്രിക്ക് എതിരായ വിമർശനം രാജ്യദ്രോഹമല്ല’; വിനോദ് ദുവയ്‌ക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി
ഡെൽഹി: പ്രധാനമന്ത്രിക്ക് എതിരായ വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. മാദ്ധ്യമ പ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ...
കോവിഡ് ഭീതിയിൽ മുൻകൂർ ജാമ്യം നൽകരുത്; ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിക്കുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഒപ്പം തന്നെ ഇക്കാര്യത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തു....
താൽക്കാലിക ജഡ്‌ജി നിയമനം; സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി
ന്യൂഡെൽഹി: 5 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതികളിൽ താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കുന്നതിന് സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി. ഭരണഘടനയുടെ 224എ വകുപ്പ് അനുസരിച്ചാണ് താൽക്കാലിക ജഡ്‌ജി നിയമനത്തിന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാർ...
നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി : നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി നിയമം കൊണ്ടുവരണമെന്നും, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. പതിനെട്ട് വയസ് പൂർത്തിയായവർക്ക് ഇഷ്‌ടമുള്ള മതം എന്തുകൊണ്ട്...
പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടേതാണ് ഉത്തരവ്.
മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകർ സമർപ്പിച്ച ഹരജിയിലാണ്...
ലൈംഗിക പീഡനകേസിൽ ജാമ്യം ലഭിക്കാൻ രാഖി കെട്ടണം; വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വനിതാ അഭിഭാഷകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുട ഇടപെടൽ.
പെൺകുട്ടി അനുഭവിച്ച...
ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്കും തിരഞ്ഞെടുപ്പിൽ മൽസരിക്കാം
ന്യൂഡെൽഹി: എയ്‌ഡഡ് സ്‌കൂൾ അധ്യാപകർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ്...




































