Tag: Swalath Nagar Malappuram
സ്വാതന്ത്ര്യസമര നേതാക്കളെ തഴയൽ; ജനാധിപത്യത്തിലുള്ള അസഹിഷ്‌ണുത -എസ്‌എസ്‌എഫ്
മലപ്പുറം: രാജ്യം പൊരുതിനേടിയ 'ജനാധിപത്യ സ്വാതന്ത്ര്യത്തിൽ' അസഹിഷ്‌ണുത ഉള്ളവരാണ് സ്വാതന്ത്രസമര പോരാട്ടങ്ങളെ വംശീയതയായി ചിത്രീകരിച്ചും സമരനായകരെ ചരിത്ര പുസ്‌തകങ്ങളിൽ നിന്നും ഒഴിവാക്കിയും യാഥാർഥ്യങ്ങളെ ഭയത്തോടെ കാണുന്നതെന്ന് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ്...
സാഹിത്യോൽസവ് പ്രതിഭകളെ അനുമോദിച്ചു
കരുളായി: എസ്‌എസ്‌എഫ് ഡിവിഷൻ സാഹിത്യോൽസവത്തിൽ തുടർച്ചയായി മൂന്നാമതും സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടിപി ശറഫുദ്ധീനെ അനുമോദിച്ചു. കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റിയാണ് അനുമോദന ചടങ്ങ് നടത്തിയത്.
വിവിധയിനങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞടുക്കപ്പെട്ട എം...
‘മഴവിൽ സംഘം’ കുട്ടിസഭക്ക് തുടക്കമായി
മലപ്പുറം: സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷന് (എസ്‌എസ്‌എഫ്) കീഴിലുള്ള കുട്ടികളുടെ സംഘടനയായ 'മഴവിൽ സംഘം' മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ 'കുട്ടിസഭ' ആരംഭിച്ചു.
മഴവിൽ സംഘത്തിന് കീഴിലുള്ള കൗൺസിലാണ് കുട്ടിസഭ. കഴിഞ്ഞ ആറുമാസ കാലയളവിലെ പഠന, പാഠ്യേതര,...
മഅ്ദിന്‍ മുഹറം സമ്മേളനം; ആത്‌മീയ പ്രഭയിലലിഞ്ഞ് ഓണ്‍ലൈനിൽ പതിനായിരങ്ങള്‍
മലപ്പുറം: സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം ആശൂറാഅ് ആത്‌മീയ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പതിനായിരങ്ങള്‍ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യംതേടിയാണ് വിശ്വാസികള്‍...
മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണം; എസ്‌വൈഎസ്‍
മലപ്പുറം: സ്വാതന്ത്ര്യ സമരത്തിൽ നാനൂറോളം പേരുടെ ജീവൻ പണയം വെച്ച് അധിനിവേശ ശക്‌തികളോട് പോരാടിയ മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണമെന്നും മലബാർ സമരത്തെ വർഗീയ സംഘട്ടനമായി ചിത്രീകരിക്കുന്നവരുടെ ഹിഡൻ അജണ്ടകളെ തുറന്നു...
‘1921ന്’ 100 പിന്നിടുമ്പോള്‍; എസ്‌വൈഎസ്‍ ചര്‍ച്ചാസംഗമം ഇന്ന്
മലപ്പുറം: '1921ന്' 100 പിന്നിടുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍കമ്മിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാസംഗമം ഇന്ന് രാത്രി 8.30ന് ഓണ്‍ലൈനായി നടക്കും.
എസ്‌വൈഎസ്‍ ജില്ലാ യൂട്യൂബ് ചാനലിലൂടെ നടക്കുന്ന പരിപാടിയില്‍ ഉമര്‍ മേല്‍മുറി, അഡ്വ....
സൗഹൃദത്തിന്റെ വേരുകളാണ് ഇന്ത്യയെ നിർമിച്ചത്; എസ്‌എസ്‌എഫ് ചർച്ചാസംഗമം
മലപ്പുറം: ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന, ഇപ്പോഴും ബാക്കിയുള്ള ആഴമേറിയ സൗഹൃദത്തിന്റെ വേരുകളാണ് രാജ്യത്തിനെ നിർമിച്ചതെന്നും ഇതിനെ കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എസ്‌എസ്‌എഫ് പറഞ്ഞു.
എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനത്തിൽ എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ്...
മഅ്ദിന്‍ ‘സ്വാതന്ത്ര്യദിന ഗാനം’ ശ്രദ്ധേയം; ഉൾകാമ്പുള്ള ഗാനം ഏറ്റെടുത്ത് പതിനായിരങ്ങൾ
മലപ്പുറം: മഅ്ദിന്‍ അക്കാദമി ഓഗസ്‌റ്റ് 15ന് യൂട്യൂബ് വഴിറിലീസ് ചെയ്‌ത ‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ എന്ന സ്വാതന്ത്ര്യദിന ഗാനം ഏറ്റെടുത്ത് പതിനായിരങ്ങൾ! മനോഹരമായി ദൃശ്യാവിഷ്‌കാരം നടത്തിയ വീഡിയോ ഗാനം അർഥവത്തായ വരികൾകൊണ്ടും ഗാനാലാപന ശൈലികൊണ്ടും...






































