‘1921ന്’ 100 പിന്നിടുമ്പോള്‍; എസ്‌വൈഎസ്‍ ചര്‍ച്ചാസംഗമം ഇന്ന്

By Desk Reporter, Malabar News
'1921' completing100 years; SYS Discussion Forum Today
Ajwa Travels

മലപ്പുറം: ‘1921ന് 100 പിന്നിടുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‍ മലപ്പുറം സോണ്‍കമ്മിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാസംഗമം ഇന്ന് രാത്രി 8.30ന് ഓണ്‍ലൈനായി നടക്കും.

എസ്‌വൈഎസ്‍ ജില്ലാ യൂട്യൂബ് ചാനലിലൂടെ നടക്കുന്ന പരിപാടിയില്‍ ഉമര്‍ മേല്‍മുറി, അഡ്വ. അബ്‌ദുറഹ്‌മാൻ കാരാട്ട്, ഫഹദ് സലീം, ശാഹിദ് ഫാളിലി കൊന്നോല, ദുല്‍ഫുഖാര്‍ അലി സഖാഫി, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ് എന്നിവര്‍ പ്രസംഗിക്കും. അസദ് പൂക്കോട്ടൂര്‍, മുബശ്ശിര്‍ പെരിന്താറ്റിരി എന്നിവരുടെ നേതൃത്വത്തില്‍ പോരാട്ടപ്പാട്ടും നടക്കും.

Most Read: ‘കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്‌’; കോൺഗ്രസിനെ വിമർശിച്ച് കപില്‍ സിബല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE