Sat, Jan 24, 2026
16 C
Dubai
Home Tags Swalath Nagar Malappuram

Tag: Swalath Nagar Malappuram

മലപ്പുറത്തിന് 52ആം പിറന്നാൾ: സുസ്‌ഥിര വികസനത്തിന് മാസ്‌റ്റർ പ്ളാൻ വേണം; മുസ്‌ലിം ജമാഅത്ത്

മലപ്പുറം: 1969 ജൂൺ 16ന് രൂപീകരിച്ച മലപ്പുറം ജില്ല ഇന്ന് 52 വയസ് പൂർത്തീകരിച്ചു. എന്നാൽ, സുസ്‌ഥിര വികസന പദ്ധതികളുടെ അഭാവം കാരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന ജില്ലയാണ് മലപ്പുറം. ഇനിയെങ്കിലും ജില്ലയുടെ സമഗ്രവും...

മഞ്ചേരി മെഡിക്കൽ കോളേജ് ഒപി വിഭാഗം പുനഃസ്‌ഥാപിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനഃസ്‌ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി. സംസ്‌ഥാനത്ത്‌ തന്നെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലെ ഏക...

ജില്ലയിലെ ‘ഹജ്‌ജ് ട്രെയിനർമാരും’ കോവിഡ് ദുരിതാശ്വാസ നിധിയിൽ പങ്കാളികളായി

മലപ്പുറം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖേന ഹജ്‌ജിന് പോകുന്ന വിശ്വാസികൾക്ക് പരിശീലനവും സേവനവും ചെയ്യുന്നതിനായി തിരഞ്ഞെടുത്ത ജില്ലയിലെ ട്രെയിനർമാർ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് ആവശ്യത്തിനുള്ള സഹായമായാണ്...

അർഹതപ്പെട്ട അവകാശങ്ങൾ മുസ്‌ലിം സമുദായത്തിന് പലപ്പോഴും നഷ്‌ടപ്പെടുന്നു; ഖലീൽ തങ്ങൾ

മലപ്പുറം: നാടിന്റെ പുരോഗതി സാധ്യമാകണമെങ്കിൽ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം ആവശ്യമാണ്. അതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി...

ന്യൂനപക്ഷ ക്ഷേമപദ്ധതി; മുസ്‌ലിം ജമാഅത്തിന്റെ ‘വെർച്വൽ സെമിനാർ’ നാളെ നടക്കും

മലപ്പുറം: 'ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്‌തുതകളും' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നാളെ (വെള്ളിയാഴ്‌ച) വെർച്വൽ സെമിനാർ നടത്തും. വൈകിട്ട് 7.30ന് 'ഇസ്‌ലാമിക് മീഡിയ മിഷൻ' ഓൺലൈൻ ചാനലിലാണ് നടക്കുന്നത്....

എസ്‌വൈഎസിന്റെ ‘ഹരിത മുറ്റം’ പദ്ധതി; സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം നിർവഹിച്ചു

മലബാർ: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം നിയമസഭാ സ്‌പീക്കർ അഡ്വ. എംബി രാജേഷ്, പാലക്കാട്...

മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ; എസ്‌വൈഎസ്‌ മീറ്റ് സംഘടിപ്പിച്ചു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിക്ക് കീഴിലാണ് മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ ചർച്ച ചെയ്യാൻ പിആര്‍ മീറ്റ് സംഘടിപ്പിച്ചത്. സോണ്‍, സര്‍ക്കിള്‍ തലങ്ങളിലെ പബ്‌ളിക് റിലേഷന്‍ സെക്രട്ടറിമാർ പങ്കെടുത്ത മീറ്റിൽ സാമൂഹ...

ഹജ്‌ജ് കമ്മിറ്റി കോവിഡ് പ്രതിരോധ സഹായനിധി; ഖലീല്‍ ബുഖാരി തങ്ങള്‍ പങ്കാളിയായി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി സ്വരൂപിക്കുന്ന കോവിഡ് പ്രതിരോധ സഹായ നിധിയിലേക്ക് പണമയച്ച് ‘മഅ്ദിൻ’ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കാളിയായി. ഈ വര്‍ഷം ഹജ്‌ജ്...
- Advertisement -