Tag: Syed Mushtaq Ali Trophy
മുഷ്‌താഖ് അലി ട്രോഫി; കേരളം ക്വാർട്ടറിൽ
ന്യൂഡെൽഹി: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം. പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ടുവിക്കറ്റിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.
ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ...
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന് രണ്ടാം തോൽവി
ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിന് എതിരെ 6 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത റെയിൽവേയ്‌സ് നിശ്‌ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി...
മുഷ്‌താഖ് അലി ട്രോഫി; കേരളത്തെ 9 വിക്കറ്റിന് തകർത്ത് ഗുജറാത്ത്
ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ ആദ്യ മൽസരത്തിൽ അടിപതറി കേരളം. ഗുജറാത്തിനെതിരെ 9 വിക്കറ്റിന്റെ ദയനീയ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. കേരളനിരയിൽ ക്യാപ്റ്റൻ സഞ്‌ജുവിന് മാത്രമാണ് തിളങ്ങാനായത്.
ടോസ് നഷ്‌ടമായി ആദ്യം ബാറ്റ്...
മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ ആദ്യമൽസരം നാളെ; എതിരാളി ഗുജറാത്ത്
ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി മൽസരങ്ങൾക്ക് നാളെ തുടക്കമാകും. ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മൽസരം. എലീറ്റ് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൽസരം നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ആരംഭിക്കും. ന്യൂഡെൽഹയിലെ എയർഫോഴ്‌സ്...
മുഷ്‌താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു നയിക്കും, ശ്രീശാന്ത് പുറത്ത്
കൊച്ചി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്‌ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ,...
മുഷ്‌താഖ് അലി ട്രോഫി; നിർണായക മൽസരത്തിൽ കേരളം ഇന്ന് ഹരിയാനയെ നേരിടും
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇന്ന് കേരളം ഹരിയാനയെ നേരിടും. നാല് കളികളിൽ മൂന്ന് ജയം നേടിയ കേരളത്തിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. അതേസമയം നാല് കളികളും ജയിച്ച...
മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ് കേരളം. ആന്ധ്രയാണ് കേരളത്തിന് ടൂര്‍ണമെന്റിലെ ആദ്യ പരാജയം സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ പരാജയം. അതേസമയം ആന്ധ്രയുടെ ആദ്യ വിജയമാണിത്.
ആന്ധ്രക്കെതിരെ...
മുഷ്‌താഖ് അലി ട്രോഫി; കേരളം നാളെ നാലാം മൽസരത്തിന് ഇറങ്ങും
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളം നാലാം ജയം തേടി നാളെയിറങ്ങും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച കേരളം ടൂർണമെന്റിലെ അപരാജിത കുതിപ്പ് നിലനിർത്താനാണ് നാളെ കളത്തിൽ ഇറങ്ങുന്നത്. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ...






































