Sat, Jan 24, 2026
16 C
Dubai
Home Tags SYS (AP) News

Tag: SYS (AP) News

എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ ആരംഭിച്ചു

മലപ്പുറം: ഹരിതമുറ്റം ക്യംപയിനിന്റെ ഭാഗമായി എസ്‌വൈഎസ്‍ നടത്തിയ സംഘകൃഷിയിൽ നിന്നുള്ള വിളവുകളുമായി ഒരുക്കുന്ന കാർഷിക ചന്തക്ക് മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി. യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ...

മലപ്പുറം ജില്ലാ വികസനരേഖ; കേരള മുസ്‌ലിം ജമാഅത്ത് ‘ചര്‍ച്ചാസംഗമം’ വിജയം

മലപ്പുറം: വിവിധ അടിസ്‌ഥാന മേഖലകളിൽ മലപ്പുറം ജില്ല അനുഭവിക്കുന്ന പിന്നാക്കാവസ്‌ഥ പൊതുജന-രാഷ്‌ട്രീയ-മാദ്ധ്യമ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'ടേബിൾ ടോക്' ചര്‍ച്ചാ സംഗമം അവസാനിച്ചു. വിദ്യാഭ്യാസ-ആരോഗ്യ-പ്രവാസ-തൊഴില്‍-സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിക്കേണ്ടതും അടിയന്തരമായി നടപ്പാക്കേണ്ടതുമായ വിവിധ...

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ‘സാന്ത്വനം മലപ്പുറം’

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് മലപ്പുറം സോണ്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ കോട്ടപ്പടി താലൂക്ക് ഹോസ്‌പിറ്റൽ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സാന്ത്വനം മലപ്പുറം പദ്ധതിക്ക് തുടക്കമായി. കോട്ടപ്പടിയില്‍ ആരംഭിച്ച 'സാന്ത്വനം...

മലപ്പുറം ജില്ലയുടെ വികസനം; നാളെ ‘വികസനരേഖ’ ചർച്ചചെയ്യും

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തും അതിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പും നേതൃത്വം കൊടുക്കുന്ന 'ടേബിൾ ടോക്' നാളെ രാവിലെ 9ന് ആരംഭിക്കും. മലപ്പുറം-പെരിന്തൽമണ്ണ റോഡിലെ, റൂബി ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷ്യമാക്കി...

ഹാരിസ് മാഷ്; അധ്യാപനം തൊഴിലിനപ്പുറം രാഷ്‌ട്ര സേവനമാക്കിയ മാഷ്

മലപ്പുറം: ക്‌ളാസ് മുറിയിലെ അധ്യാപന രീതികൾക്കപ്പുറം കുട്ടികളുടെ ഭാവികൂടി ഭദ്രമാക്കാൻ ശ്രമിക്കുന്ന ഹാരിസ് മാഷ് നിലമ്പൂർ പരിസരങ്ങളിലെ ഗോത്രവർഗ മേഖലയിൽ പുതിയ പാഠങ്ങൾ എഴുതുകയാണ്. തന്റെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പ്ളസ്...

എസ്‌വൈഎസ്‍ ‘കാർഷിക ചന്തക്ക്’ നാളെ തുടക്കമാകും

മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന 'കാർഷിക ചന്തക്ക്' നാളെ (ശനിയാഴ്‌ച) മഞ്ചേരിയിൽ തുടക്കം കുറിക്കും. മഞ്ചേരി നെല്ലിക്കുത്തിൽ നടക്കുന്ന പരിപാടി എപി അനിൽ കുമാർ എംഎൽഎ ഉൽഘാടനം നിർവഹിക്കും. ജില്ലയിലെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് വിവിധ...

കാന്തപുരത്തിന് ദുബായ് ഭരണകൂടത്തിന്റെ ‘ഗോൾഡൻ വിസ’ ആദരം

ദുബായ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും ജാമിഅ മർകസ് ചാൻസലറുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ ഗോൾഡൻ വിസ നൽകി ദുബായ് ഭരണകൂടം ആദരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം...

എസ്‌വൈഎസ്‍ ‘സംഘകൃഷി’ വിളവെടുപ്പിന് തുടക്കമായി

മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 77 സർക്കിളുകളിൽ നടത്തിയ വിവിധ...
- Advertisement -