Sat, Jan 24, 2026
15 C
Dubai
Home Tags SYS (AP) News

Tag: SYS (AP) News

രാജ്യറാണി ട്രെയിൻ; നിലമ്പൂരിൽ നിന്ന് മാറ്റാനുള്ള നീക്കം തടയണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: റെയിൽവേ ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽകണ്ട് കേരള മുസ്‌ലിം ജമാഅത്ത്. ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ...

മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഹയര്‍ സെക്കണ്ടറി അലോട്ട്മെന്റ് നടപടികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കെ ഉയര്‍ന്ന ഗ്രേഡ് നേടിയവരടക്കം 36,367 വിദ്യാർഥികൾ പ്രവേശനം നേടാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് അടിയന്തിര പരിഹാരമുണ്ടാക്കണം,...

ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; എസ്‌വൈഎസ്‍

പാലക്കാട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്‍, റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചു. റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിക്കാണ് എസ്‌വൈഎസ്‍...

എസ്‌എസ്‌എഫ് പെൻസ്ട്രൈക്; വിവിധ കാമ്പസുകളിൽ ഐക്യദാർഢ്യ സംഗമങ്ങൾ നടന്നു

മലപ്പുറം: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാർഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്‌എസ്‌എഫ് നടത്തുന്ന 'പെന്‍സ്‌ട്രൈക്' സമരത്തിനെ അനുകൂലിച്ചുകൊണ്ട്, മലപ്പുറം ഗവ.കോളേജ്, നിലമ്പൂർ ഗവ.കോളേജ് ഉൾപ്പടെ...

പാലാ ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കാത്തത് ഖേദകരം; കൂറ്റമ്പാറ ദാരിമി

മലപ്പുറം: കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഭീകരവാദികളും, മതസൗഹാർദ്ദം തകർക്കുന്നവരുമാക്കി ചിത്രീകരിക്കുന്നവര്‍ ബോധപൂര്‍വം വിദ്വേഷം സൃഷ്‌ടിക്കുകയാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ കൂറ്റമ്പാറ ദാരിമി. ഇസ്‌ലാമിലെ പരിപാവനമായ അർഥമുൾക്കൊള്ളുന്ന വാക്കിനെ ചേർത്തുപിടിച്ച് പാലാ ബിഷപ്പ് നടത്തിയ വിവാദ...

എസ്‌വൈഎസ്‍ ‘കൃഷികാഴ്‌ച’ എടക്കര സോണിൽ

മലപ്പുറം: എരുമമുണ്ട, പോത്തുകൽ, ചുങ്കത്തറ, മരുത, എടക്കര,വഴിക്കടവ്, മൂത്തേടം സർക്കിൾ എന്നിവിടങ്ങളിൽ 'കൃഷികാഴ്‌ച' നടത്തി എസ്‌വൈഎസ്‍. 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന ശീര്‍ഷകത്തില്‍ സംഘടന നടത്തിവരുന്ന കാർഷിക പ്രവർത്തനത്തിന്റെ...

എസ്‌എസ്‌എഫ് സാഹിത്യോൽസവ്; മഞ്ചേരി വെസ്‌റ്റ് ഡിവിഷൻ ജേതാക്കൾ

മലപ്പുറം: രണ്ട് ദിവസങ്ങളിലായി ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വണ്ടൂർ അൽഫുർഖാൻ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് കഴിഞ്ഞ ദിവസം സമാപിച്ചു. 292 പോയിന്റുകൾ നേടി മഞ്ചേരി വെസ്‌റ്റ് ഡിവിഷൻ ഒന്നാം...

ഇസ്‌ലാമിക പണ്ഡിതർക്ക് ആശ്വാസവുമായി സുന്നി മാനേജ്മെൻറ് അസോസിയേഷൻ

മലപ്പുറം: സംഘടനയുടെ ഈസ്‌റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിലെ അഞ്ചു പഞ്ചായത്തുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 80 പണ്ഡിതർക്ക് ആശ്വാസകിറ്റുകൾ അവരവരുടെ വീടുകളിൽ എത്തിച്ചുനൽകി സുന്നി മാനേജ്മെൻറ് അസോസിയേഷൻ (എസ്‌എംഎ)...
- Advertisement -