Tag: SYS (AP) News
നവമാദ്ധ്യമങ്ങളെ സമൂഹപുരോഗതിക്ക് ഉപയോഗപ്പെടുത്തുക; കെഎംജെ മീഡിയാ ശിൽപശാല
മലപ്പുറം: നവമാദ്ധ്യമങ്ങളെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ അഡ്‌മിനിസ്ട്രേഷൻ സമിതി സർക്കിൾതല മീഡിയാ ശിൽപശാല കോഡിനേറ്റർമാർക്കായി നടത്തി.
സോൺ ജനറൽ സെക്രട്ടറി വിടി...
വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് ഭിന്നശേഷി സംവരണം; ഉത്തരവ് കൊണ്ടുവരും -മന്ത്രി ആർ ബിന്ദു
മലപ്പുറം: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ സംവരണം ഉറപ്പു വരുത്തുക എന്നത് സുപ്രധാന ചുമതലയാണെന്നും ഈ വിഷയത്തിൽ ആശങ്കൾക്ക് പഴുതില്ലാത്ത വിധം കൃത്യമായ ഉത്തരവ് കൊണ്ടു വരുമെന്നും സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ-സാമുഹ്യ നീതി വകുപ്പ്...
രണ്ടുമാസം നീണ്ടുനിന്ന ‘ഖുർആൻ പാരായണ പരിശീലനം’ സമാപിച്ചു
മലപ്പുറം: മുസ്‌ലിം ജമാഅത്ത് എടക്കര സോൺ കമ്മറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ പരിശീലനം സമാപിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് ഖുർആൻ ട്രൈനറായ യൂസുഫ് ലത്വീഫി വാണിയമ്പലമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
സോൺ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക്...
പ്രവാസി വിഷയത്തിൽ അടിയന്തര നടപടി വേണം; വീഡിയോ സന്ദേശത്തിൽ ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ ജോലി സ്‌ഥലങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി...
കേരള മുസ്‌ലിം ജമാഅത്ത് മാദ്ധ്യമ ശിൽപശാല നടത്തി
വണ്ടൂർ: കേരള മുസ്‌ലിം ജമാഅത്ത് വണ്ടൂർ സോൺ കമ്മിറ്റി, അൽഫുർഖാൻ പബ്‌ളിക് സ്‌കൂളിൽ, മാദ്ധ്യമ ശിൽപശാല നടത്തി. വണ്ടൂർ പ്രസ് ഫോറം സെക്രട്ടറി കെപി ഭാസ്‌കരൻ ഉൽഘാടനം ചെയ്‌തു.
സംഘടനാ പ്രവർത്തകരിൽ മാദ്ധ്യമ അവബോധം...
ജിദ്ദ ‘ഐസിഎഫ്’ കുടുംബാശ്വാസ പദ്ധതി; ഖലീൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്‌തു
മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ ഘടകം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുടുംബാശ്വാസ പദ്ധതിയുടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി...
എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും
മഞ്ചേരി: ഇരുപത്തി എട്ടാമത് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും നടക്കും. ഫാമിലി, ബ്‌ളോക്, യുണിറ്റ്, സെക്‌ടർ, കാമ്പസ്, ഡിവിഷൻ സാവിത്യോൽസവുകൾ നടത്തിയ ശേഷമാണ് ജില്ലാ സാഹിത്യോൽസവ് നടക്കുന്നത്.
എഴുത്ത്,...
പ്രവാസികളുടെ തിരിച്ചുപോക്ക്; സർക്കാരുകൾ ഇടപെടണം -ഐസിഎഫ് പ്രവാസി സംഗമം
മലപ്പുറം: കോവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഐസിഎഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു.
അവധിക്ക് നാട്ടിലെത്തിയ...






































