കേരള മുസ്‌ലിം ജമാഅത്ത് മാദ്ധ്യമ ശിൽപശാല നടത്തി

By Desk Reporter, Malabar News
Kerala Muslim Jamaath conducted a media workshop
Ajwa Travels

വണ്ടൂർ: കേരള മുസ്‌ലിം ജമാഅത്ത് വണ്ടൂർ സോൺ കമ്മിറ്റി, അൽഫുർഖാൻ പബ്‌ളിക് സ്‌കൂളിൽ, മാദ്ധ്യമ ശിൽപശാല നടത്തി. വണ്ടൂർ പ്രസ് ഫോറം സെക്രട്ടറി കെപി ഭാസ്‌കരൻ ഉൽഘാടനം ചെയ്‌തു.

സംഘടനാ പ്രവർത്തകരിൽ മാദ്ധ്യമ അവബോധം സൃഷ്‍ടിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ശിൽപശാലയിൽ, ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി ക്ളാസെടുത്തു. അബ്‌ദുൽ അസീസ് സഖാഫി വെള്ളയൂർ അധ്യക്ഷത വഹിച്ചു. എഎം അബ്‌ദുസമദ്‌ മുസ്‌ലിയാർ, എംകെ ബഷീർ സഖാഫി എന്നിവർ സംസാരിച്ചു. എപി ബഷീർ സ്വാഗതവും പിഎം ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.

Most Read: കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ആദ്യ വാർത്താ സമ്മേളനം; കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE