Tag: SYS (AP) News
മഅ്ദിന്‍ അറഫാദിന പ്രാർഥനാ സംഗമം നടത്തി; പതിനായിരങ്ങള്‍ പങ്കെടുത്തു
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറഫാദിന പ്രാർഥനാ സംഗമത്തില്‍ ഓണ്‍ലൈനായി പതിനായിരങ്ങള്‍ പങ്കെടുത്തു. ഉച്ചക്ക് 1ന് ആരംഭിച്ച് നോമ്പ്തുറ വരെ നടന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, സവിശേഷ പ്രാർഥനകൾ ഉൾപ്പടെയുള്ള...
ബലിപെരുന്നാൾ പരസ്‌പര സ്‌നേഹത്തിന്റെ വിളംബരമാകണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയർത്തി വീണ്ടും ഒരു ബലി പെരുന്നാൾ സുദിനം എത്തിയിരിക്കുന്നു. കോവിഡ് വ്യാപനം ആഘോഷത്തിന് മങ്ങലേൽപ്പിച്ചെങ്കിലും അതിജീവിനത്തിന്റെ മാർഗമായി നമുക്ക് പെരുന്നാൾ ആചരിക്കാം.
സഹജീവി സ്‌നേഹത്തിന്റെയും പരസ്‌പര സഹകരണത്തിന്റെയും ഉദാത്ത ഉദാഹരണങ്ങളായി...
ബലിപെരുന്നാള്‍ സന്ദേശം; ഖലീല്‍ ബുഖാരി തങ്ങൾ
പ്രവാചക കുലപതി എന്നാണ് ഹസ്രത്ത് ഇബ്‌റാഹീം നബി(അ)യെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തീക്ഷണമായ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോവുകയും അല്ലാഹുവിലുളള സമഗ്രമായ സമര്‍പ്പണത്തിലൂടെ പ്രതിസന്ധികളെ അതിജയിക്കുകയും ചെയ്‌ത വിസ്‌മയമാണ് അവരുടെയും കുടുംബത്തിന്റെയും ചരിത്രം.
ഈ സമരണകളുമായാണ്...
ജലാലുദ്ദീന്‍ അദനിക്ക് തടാകം ഫൗണ്ടേഷന്റെ ‘പെരുന്നാള്‍ സമ്മാനം’ സ്വിഫ്‌റ്റ് കാർ!
മലപ്പുറം: ജീവിത വഴിയിൽ പൊരുതാനുള്ള കരുത്തായി ലഭിച്ച അന്ധതയെ വിദ്യയുടെ വെളിച്ചം കൊണ്ട് തുരത്തിയ ജലാലുദ്ദീന്‍ അദനിക്ക് എട്ട് ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാർ പെരുന്നാള്‍ സമ്മാനമായി ലഭിച്ചു! തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍...
ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം
മലപ്പുറം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ച് സമയോചിതമായി സർക്കാർ നടത്തുന്ന കോവിഡ് ഇളവുകളെ പോലും വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ...
എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ സമാഹരണം ജില്ലയിൽ ആരംഭിച്ചു
മലപ്പുറം: അശരണരും മാറാരോഗികളും വീടില്ലാത്തവരുമായ ആയിരക്കണക്കിന് ആളുകൾക്ക് സാധ്യമാകുന്ന സഹായങ്ങളെത്തിക്കാൻ അറഫദിനത്തിൽ സമാഹരിക്കുന്ന 'അറഫാനിധി'ക്ക് ജില്ലയിലെ എസ്‌വൈഎസ്‍ യൂണിറ്റുകളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ദാറുൽ ഖൈർ ഭവന പദ്ധതി, ആംബുലൻസ് സർവീസ്, വളണ്ടിയർ സംവിധാനം, സൗജന്യ...
മഅ്ദിന്‍ ‘അറഫാദിന പ്രാർഥനാസംഗമം’ നാളെ ഉച്ചക്ക് 1 മണിമുതൽ
മലപ്പുറം: അറഫാ ദിനത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാദിന പ്രാർഥനാസംഗമം ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. നാളെ ചൊവ്വാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...
എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ എടക്കര സോൺതല ഉൽഘാടനം
എടക്കര: എസ്‌വൈഎസ്‍ 'സാന്ത്വനം അറഫാനിധി' എടക്കര സോൺതല ഉൽഘാടനം പോത്തുകല്ല് സർക്കിൾ ഇൻസ്പെക്‌ടർ സോമൻ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പോത്തുകല്ല് സർക്കിൾ പ്രസിഡണ്ട് ടിഎ റഷീദ് മുസ്‌ലിയാർ മുണ്ടേരി, എസ്‌വൈഎസ്‍ എടക്കര...






































