എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ എടക്കര സോൺതല ഉൽഘാടനം

By Desk Reporter, Malabar News
SYS Santhwanam Arafanidhi' (Arafa Nidhi) Edakkara Zone Inauguration
'അറഫാനിധി' ഉൽഘാടനം പോത്തുകൽ സർക്കിൾ ഇൻസ്‌പെക്‌ടർ സോമൻ നിർവഹിക്കുന്നു

എടക്കര: എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ എടക്കര സോൺതല ഉൽഘാടനം പോത്തുകല്ല് സർക്കിൾ ഇൻസ്പെക്‌ടർ സോമൻ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പോത്തുകല്ല് സർക്കിൾ പ്രസിഡണ്ട് ടിഎ റഷീദ് മുസ്‌ലിയാർ മുണ്ടേരി, എസ്‌വൈഎസ്‍ എടക്കര സോൺ സാന്ത്വനം പ്രസിഡണ്ട് അലി സഖാഫി, പിആർ സെക്രട്ടറി മിൻശാദ് അഹ്‌മദ്‌, പോത്തുകല്ല് സർക്കിൾ പ്രസിഡണ്ട് ഹാരിസ് സഖാഫി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related News: ‘എസ്‌വൈഎസ്‍ ആതുരസേവനം’ പ്രശംസനീയം; മന്ത്രി വി അബ്‌ദുറഹ്‌മാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE