ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയർത്തി വീണ്ടും ഒരു ബലി പെരുന്നാൾ സുദിനം എത്തിയിരിക്കുന്നു. കോവിഡ് വ്യാപനം ആഘോഷത്തിന് മങ്ങലേൽപ്പിച്ചെങ്കിലും അതിജീവിനത്തിന്റെ മാർഗമായി നമുക്ക് പെരുന്നാൾ ആചരിക്കാം.
സഹജീവി സ്‌നേഹത്തിന്റെയും പരസ്‌പര സഹകരണത്തിന്റെയും ഉദാത്ത ഉദാഹരണങ്ങളായി നമ്മുടെ ആഘോഷങ്ങൾ മാറണം. ശക്‌തമായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പരസ്‌പരം ക്ഷേമമന്വേഷിച്ചും സാന്ത്വനമേകിയും ആഘോഷത്തിന് മാറ്റ് കൂട്ടണം.
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി
സഹജീവി സ്‌നേഹത്തിൻ്റെയും പരസ്‌പര സഹകരണത്തിൻ്റെയും ഉദാത്ത ഉദാഹരണങ്ങളായി നമ്മുടെ ആഘോഷങ്ങൾ മാറണം. പ്രതിസന്ധിയുടെ കാലത്ത് പരസ്‌പരം ക്ഷേമമന്വേഷിച്ചും സാന്ത്വനമേകിയും ആഘോഷത്തിന് മാറ്റ് കൂട്ടണം. സാമൂഹിക അകലം പാലിച്ചും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചും പ്രിയപ്പെട്ടവരെ മനസ് കൊണ്ട് ചേർത്ത് പിടിക്കണം
സാമൂഹിക അകലം പാലിച്ചും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചും പ്രിയപ്പെട്ടവരെ മനസ് കൊണ്ട് ചേർത്ത് പിടിച്ച് കൊണ്ടാകണം ബലി പെരുന്നാൾ ആഘോഷമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.